പൂര സമ്മപനത്തോടനുബന്ധിച് ആന കൊടിമരം പിഴുത്തെറിഞ്ഞപ്പോൾ…! കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപെട്ട ഉത്സവങ്ങളിൽ ഒന്നാണ് ആറാട്ട് പുഴ പൂരം. മറ്റുള്ള പൂരങ്ങളെ അപേക്ഷിച്ചുകൊണ്ട് വളരെ അതികം ആചാരം പരമായി അനുഷ്ടനിക്കുന്ന ഒരു വലിയ പൂരം തന്നെ ആണ് ഇത്. കേരളത്തിലെ ഏറ്റവും പ്രശസ്ത മായ ദേവ സംഘമം നടക്കുന്നത് ഈ ആറാട്ട് പുഴ പൂരത്തോട് അനുബന്ധിച്ചു നടക്കുന്നത്. ഇതിൽ കേരളത്തിലെ പ്രമുഖ ആനകളുടെ ഒർജിനൽ കൂട്ടം തന്നെ എഴുന്നള്ളിപ്പിന് വേണ്ടി പങ്കെടുക്കാരും ഉണ്ട്.
ഒരു കാര്യം എന്ന് പറയാനുള്ളത് ഈ പൂരത്തിന്റെ വിളമ്പാറവും അതുപോലെ തന്നെ ഈ പൂരത്തിന്റെ സമ്മപനവും കുറിയ്ക്കുന്നത് വളരെ അതികം വ്യത്യസ്ത മായ രീതിയിൽ ആണ്.. അത് തന്നെ ഈ പൂരത്തിന്റെ മറ്റൊരു പ്രത്യേകത. പൂരത്തിന്റെ വിളംബരം എന്ന് പറയുന്നത് ആനയെ കൊണ്ട് ചാലു കീറി ആണ്. അതുപോലെ തന്നെ ഈ പൂരത്തിന്റെ സമ്മപനത്തിന് ചെയ്യുന്നതാണ് വളരെ അതികം കൗതുകം ഉണർത്തുന്നത്. അത് എന്താണ് എന്ന് വച്ചാൽ പൂരം തുടങ്ങുന്നതിനു മുന്നേ ഉയർത്തുന്ന കൊടി മരം പൂരത്തിന്റെ അവസാന ദിവസം അവയ്ടുത്തെ ആനയെ കൊണ്ട് തന്നെ പിഴുതീറിയുന്ന ഒരു കാഴച്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക.
https://www.youtube.com/watch?v=ykaBT2DPnOA