പെട്ടന്നുണ്ടായ ഭൂചലനത്തിൽ സംഭവിച്ചത്….!

പെട്ടന്നുണ്ടായ ഭൂചലനത്തിൽ സംഭവിച്ചത്….! റോഡിലൂടെ ആളുകൾ പോകുന്നതിനു ഇടയിൽ സംഭവിച്ച ഒരു ഭൂമികുലുക്കത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ ആയി സാധിക്കുക. അത് ഒരു തുറസ്സായ സ്ഥലം ആയതുകൊണ്ട് മാത്രം ആണ് അത്രയും ആളുകൾ രക്ഷപെട്ടത് തന്നെ. ഭൂമികുലുക്കം മൂലം പലയിടങ്ങളിലും വർഷങ്ങൾക്ക് മുൻപ് വളരെയധികം നാശനഷ്ടങ്ങൾ ഉണ്ടായതായി റിപോർട്ടുകൾ ഉണ്ട്. നമ്മുടെ ഇഡ്യയിലെ കാര്യം നോക്കുകയാണെങ്കിൽ ഇന്ത്യൻ ഫലകം യൂറോപ്യൻ ഫലകവുമായി ബന്ധപെട്ടു കിടക്കുന്നതുകൊണ്ടുതന്നെ ആ ഇടങ്ങളിൽ ഭൂമിക്കുളക്കം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.

പൊതുവെ കടൽ തീരത്തുള്ള ആളുകളെ മാത്രം കടലേറ്റവും സുനാമിയും കുന്നിൻ ചെരുവിൽ ഉള്ളവരെ മാത്രം മണ്ണിടിച്ചിലും ഉരുൾപൊട്ടലും നേരിടുന്നു എങ്കിൽ ഭൂചലനം എല്ലാ സമതല പ്രദേശങ്ങളിൽ ആയാൽ പോലും ബാധിക്കുന്ന ഒരു വലിയ അപകടമാണ്. ശരിക്കും ഭൂകമ്പം അല്ല ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നതിൽ കാരണം മരിച്ചു ചെറിയ ഭൂകമ്പത്തെ പോലും താങ്ങാൻ ശേഷിയില്ലാത്ത കെട്ടിടങ്ങൾ ആണ് ഇതിനെല്ലാം കാരണമായി കണക്കാക്കപ്പെടുന്നത്. എന്നാൽ ഒരു സ്ഥലത്ത് അതിതീവ്രമായ ഭൂമികുലുക്കമുണ്ടായപ്പോൾ  അവിടെ നിന്ന ആളുകൾക്കു സംഭവിച്ച ചിന്തിക്കാൻ പോലും സാധിക്കാത്ത ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ കണ്ടാൽ ശരിക്കും നിങ്ങൾ അത്ഭുതപെട്ടുപോകും. അത്തരത്തിൽ ഒരു കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.