പെട്ടെന്നുള്ള തലകറക്കം ക്ഷീണം എന്നിവ മാറ്റാൻ ഒരു സൂപ്പർ റമഡി

പെട്ടെന്നുള്ള തലകറക്കം ക്ഷീണം എന്നിവ മാറ്റാൻ ഒരു സൂപ്പർ റമഡി. തലകറക്കം ഉണ്ടാകാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. തലകറക്കം ഉണ്ടായി കഴിഞ്ഞാൽ പിന്നട് അങ്ങോട്ട് വളരെ അധികം ക്ഷീണം ഉണ്ടായിരിക്കും അത് സ്വാഭാവികമാണ്. എന്നാൽ അത്തരതിൽ പെട്ടന്ന് തലകറക്കം പോലെ ഫീൽ ചെയ്‌തു കഴിഞ്ഞാൽ നമുക്ക് എത്രയും പെട്ടന്ന് എവിടെയും പോകാതെ തന്നെ വീട്ടിൽ ഇരുന്നു കൊണ്ട് അതിന്റെ പരിഹാരമാർഗം കണ്ടെത്താവുന്നതാണ്. അതിനുള്ള അടിപൊളി മാർഗം ആണ് നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കിയെടുക്കാൻ സാധിക്കുക. അതിനായി ഒരു കഴണം ഇഞ്ചി എടുത്തുകൊണ്ട് നല്ല പോലെ ചതയ്ച്ച മാറ്റി വയ്ക്കുക.

ഇഞ്ചി നമ്മുടെ ശരീരത്തിന് വളരെ വലിയ രീതിയിൽ ഉള്ള ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്ന് തന്നെ ആണ്. പെട്ടെന്നുണ്ടാകുന്ന വയറു വേദന ഗ്യാസ് എന്നിവയ്ക്ക് ഒക്കെ ഇതുപോലെ നമ്മൾ ഇഞ്ചി ഉപയോഗിക്കാറുണ്ട്. പിന്നീട് നമ്മൾ എടുക്കേണ്ടത് സുഗന്ധ വ്യഞ്ജനങ്ങളിൽ രാജാവായ ഏലയ്ക്ക ആണ്. അത് നല്ലപോലെ പിടിച്ചെടുത്ത ഒരു പാനിൽ വെള്ളം നിറച്ചു ചൂടാക്കി നല്ലപോലെ തിളപ്പിച്ചു കൊണ്ട് അതിലേക്ക് ചതച്ചു വച്ച ഇഞ്ചിയും അതുപോലെ തന്നെ ഏലയ്ക്കയും ചേർത്ത് തിളപ്പിച്ച് ഈ വിഡിയോയിൽ പറയുന്ന പോലെ ഉപയോഗിക്കുക. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *