പെട്രോൾപമ്പിൽ വച്ചുണ്ടായ സങ്കര്ഷത്തിനിടെ സംഭവിച്ചത് കണ്ടോ…!

പെട്രോൾപമ്പിൽ വച്ചുണ്ടായ സങ്കര്ഷത്തിനിടെ സംഭവിച്ചത് കണ്ടോ…! ഇതിനു മുന്പും പെട്രോൾ പമ്പിൽ ഇതുപോലെ പല കാരങ്ങങ്ങൾ കൊണ്ടും ഒരുപാട് തരത്തിൽ ഉള്ള സങ്കര്ഷങ്ങളും മറ്റും ഉണ്ടായിട്ടുള്ളത് കണ്ടിട്ടുണ്ട്. അവയിൽ പലതും ഒരു പക്ഷെ ഒരാളുടെ അധികാര കഴപ്പുകൊണ്ട് അവിടെ ഉള്ള ജീവനക്കാരുടെ ദേഹത്തേക്ക് കുതിര കേറുന്നതോ അതുപോലെ തന്നെ അവരെ പട്ടിക്ക് സമാനമായി കണക്കാക്കി കൊണ്ട് അവർക്കു നേരെ കൈ ഓങ്ങുന്നതോ ഒക്കെ ആണ്. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി രാപകൽ ഇല്ലാതെ പമ്പിൽ നിന്ന് കഴ്ട്ടപെട്ടു ജീവിക്കുന്നതാണ് എന്ന് ഇതുപോലെ വരുന്ന അധികാര കഴപ്പന്മാർ ഒന്നും ധരിക്കുന്നില്ല എന്നത് തന്നെ ആണ് പ്രശനം.

അത്തരത്തിൽ ഉള്ള ഒരുപാട് അതികം സംഭവങ്ങളും പുറം ലോകത്തേക്ക് വരുന്നത് അവിടെ ഘടിപ്പിച്ചിട്ടുള്ള സർവൈലൻസ് കാമറ അഥവാ സി സി ടി വി യിൽ നിന്നോ ഒക്കെ ആണ്. അത്തരത്തിൽ ഒരു കൂട്ടം ചെറുപ്പക്കാർ നിൽക്കുന്നതിനിടെ അവിടേക്ക് തോക്കു ചൂടി കൊണ്ട് ഒരു മുഖം മൂടിയ ആൾ കയറി വരുകയും പിന്നീട് അവിടെ നടന്ന ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ടു നോക്കൂ.

 

 

Leave a Reply

Your email address will not be published.