പെട്രോൾ ടാങ്കറിന്റെ മുകളിലേക്ക് പാറ വന്നുവീണപ്പോൾ…!

പെട്രോൾ ടാങ്കറിന്റെ മുകളിലേക്ക് പാറ വന്നുവീണപ്പോൾ…! കുന്നിൻ ചെരുവിലൂടെ എല്ലാം പോകുമ്പോൾ ഉണ്ടായേക്കാവുന്ന ഏറ്റവും വലിയ ഒരു അപകടം ആണ് മുകളിൽ നിന്നും വലിയ വലിയ ഭീമാകാരമായ പാറകൾ നിലത്തേക്ക് പതിക്കുന്ന കാഴ്ച. അത്തരത്തിൽ പാറകൾ ചെന്ന് വീഴുന്ന സമയത് പല വീടുകൾക്കും അതുപോലെ തന്നെ ആ സമയത് അവിടെ ഉണ്ടായിരുന്ന ആളുകൾക്കും എല്ലാം വളരെ വലിയ അപകടം സംഭവിക്കുന്നതിനു കാരണം ആയെന്നു വരാം. അത് ചെന്ന് വീഴുന്നത് റോഡിലേക്കോ മറ്റോ ആണെങ്കിൽ അതിലൂടെ പോകുന്ന വാഹനങ്ങളും അപകടത്തിൽ പെടുന്നതിനും സാദ്ധ്യതകൾ വളരെ കൂടുതൽ തന്നെ ആണ്.

അത്തരത്തിൽ ഒരു കുന്നിൻ ചെരുവിലൂടെ ഒരു പെട്രോൾ ടാങ്കർ ലോറി പാസ് ചെയ്തു പോകുമ്പോൾ ഒരു വലിയ പാറ അതിന്റെ മുകളിലേക്ക് വീഴുകയും അതിലെ പെട്രോൾ മുഴുവൻ റോഡിൽ ഒലിച്ചുപോയി അവിടെ ഉണ്ടായിരുന്ന നാട്ടുകാരെ എല്ലാം പരി പ്രാന്താർ ആകുകയും ചെയ്തപ്പോൾ ഉള്ള കാഴ്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. ഇത്തരം ടാങ്കറുകൾ പൊട്ടി തിരിച്ചാൽ സംഭവിക്കുന്ന ദാരുണമായ അവസ്ഥയെ കുറിച്ച് ചിന്തിക്കുന്നതുകൊണ്ടാണ് ഇത്തരത്തിൽ ഉള്ള ഒരു ഭീതി നമ്മളിൽ പലരിലും ഉണ്ടാകുന്നത്. അത്തരത്തിൽ ഒരു ടാങ്കറിന്‌ സംഭവിച്ച അപകടവും പിന്നീട് നടന്ന സംഭവവും നിങ്ങൾക്ക് കാണാം.