പേൻ ശല്യം കാരണം ഏതുനേരവും തല ചൊറിഞ്ഞു നടക്കേണ്ട അവസ്ഥ മിക്യവർക്കും വരാറുണ്ട്. ഇത്തരത്തിൽ നമ്മുടെ തലയിൽ വലുതായി വരുന്ന പേനുകളെല്ലാം തലയിൽ നിന്നും ചോര കുടിക്കുകയാണ് എന്നാണ് നമ്മൾ കേട്ടിട്ടുള്ളത്. പേൻ ശല്യം കാരണം എല്ലാ രാത്രിയും ഉറക്കം നഷ്ടപെടുന്ന സാഹചര്യവും ചിലർക്ക് അനുഭവപ്പെടുന്നുണ്ടാകും. എന്നാൽ ഇനി നിങ്ങളുടെ തലയിലെ എല്ലാ പേനുകളെയും തുരത്താനുള്ള ഒരു അടിപൊളി വഴി നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാം. മുടികൊഴിച്ചിലിന് മെയിൻ കാരണം എന്ന് പറയുന്നത് നമ്മുടെ തലയിലുള്ള താരനും പേനും തന്നെയാണ് എന്നുപറയാം. ഇതെല്ലം വന്നു കഴിഞ്ഞാൽ പിന്നെ നിയന്ത്രണാതീതമായിട്ടായിരിക്കും നമ്മുടെ തലയിൽ നിന്നും മുടികൊഴിയാൽ ഉണ്ടാകുന്നത്. മാത്രമല്ല അവശേഷിക്കുന്ന മുടി ഡാമേജ് ആവാനും ഇത് കാരണമാകുന്നുണ്ട്.
ഇത് നമ്മുടെ തലയിൽനിന്നു പൂർണമായി ഒഴിവാക്കിയാൽ മുടി കൊഴിച്ചിൽ ഒരു പരുതി വരെ നമുക്ക് നിയന്ദ്രിക്കാവുന്നതാണ്. അതിനായി പലരും വിപണിയിൽ നിന്നും നല്ല വിലകൊടുത്തു ഹെയർ ഓയിൽ, ഷാമ്പൂ, കണ്ടീഷണർ എന്നവിവ വാങ്ങി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടോന്നും വലിയ ഗുണമൊന്നും ഉണ്ടായിട്ടുള്ളതായി കേട്ടിട്ടില്ല. ഇത്തരത്തിലുള്ള സാധനങ്ങൾ ഒന്നും ഉപയോഗിച്ചുകൊണ്ട് പേനിനെ കൊള്ളാൻ സാധിക്കുമെന്ന് നമ്മൾ ഇതുവരെ കേട്ടിട്ടില്ല. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ തലയിലെ എല്ലാ പേനുകളെയും എളുപ്പത്തിൽ കൊന്നൊടുക്കാനുള്ള അടിപൊളി മാർഗം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.