പ്രളയത്തിൽ പാലം തകരുന്നതിന്റെ ദൃശ്യങ്ങൾ…!

പ്രളയത്തിൽ പാലം തകരുന്നതിന്റെ ദൃശ്യങ്ങൾ…! പ്രളയവും ഉരുൾ പൊട്ടലും എല്ലാം ഒരുപാട് അധികം നാശനഷ്ടങ്ങൾ സമ്മാനിച്ചു ആയിരുന്നു കടന്നു വന്നത്. അതിൽ ഒട്ടേറെ വീടുകളും കട കളും റോഡ് കളും ഉൾപ്പടെ മനുഷ്യ നിർമിതവും പ്രകൃതി നിര്മിതവും ആയ ഒട്ടേറെ കാര്യങ്ങൾ ആണ് നശിച്ചു പോയത്. അത്തരത്തിൽ മഴയുടെയും ഒപ്പം വെള്ളത്തിന്റെ കഠിനമായ പാച്ചിൽ കാരണം ഒരു പാലം ഒലിച്ചു പോകുന്നതിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക.

 

രണ്ടായിരത്തി പതിനെട്ട് എന്നീ വർഷം മുതൽ മുതൽ നമ്മൾ മലയാളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തങ്ങളിൽ ഒന്നാണ് അതി ശക്തമായ മഴയും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വെള്ളപ്പൊക്കവും. ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ വർഷമായിരുന്നു രണ്ടായിരത്തി പതിനെട്ട് . നിരവധി ആളുകളുടെ ജീവനും സ്വത്തും നഷ്ടപെട്ടത് നമ്മൾ മലയാളികൾ കണ്ടതാണ്. തുടർന്നുള്ള ഓരോ വർഷങ്ങളിലും ഇത്തരത്തിൽ ഉള്ള പ്രളയ സമാനമായ സാഹചര്യങ്ങൾ ചെറിയ രീതിയിൽ എങ്കിലും ഉണ്ടാകുന്നതും ഉണ്ട്. എന്നാൽ ഇവിടെ ഒരുപാട് ആളുകളുടെ ആശ്രയമായ ഒരു വലിയ പാലം പ്രളയത്തിൽ ഒളിച്ചു പോയതിനെ തുടർന്ന് ഉണ്ടായ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുക.വീഡിയോ കണ്ട് നോക്കൂ.

 

 

Leave a Reply

Your email address will not be published.