പ്രസവിച്ചു വീണ കണ്ടാമൃഗത്തിന്റെ കുട്ടിയെ ആക്രമിക്കാൻ വന്ന സിംഹത്തിനു സംഭവിച്ചത്…!

കാട്ടിലെ രാജാവായ സിംഹത്തെ കീഴ്പ്പെടുത്താൻ ആരും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് നമ്മൾ എല്ലവരും വിചാരിച്ചിരുന്നത്. എന്നാൽ അത്തരത്തിൽ ഉള്ള എല്ലാ വിചാരത്തെയും എല്ലാം തിരുത്തിയെഴുതികൊണ്ടായിരുന്നു ഇത്തരത്തിൽ ഒരു സംഭവം അരങ്ങേറിയത്. അതും കണ്ടാമൃഗത്തിന്റെ കുഞ്ഞിനെ ആക്രമിക്കാൻ വന്ന ധീരനായ സിംഹത്തിനു പറ്റിയ ഞെട്ടിക്കുന്ന സംഭവം. കാട്ടിലെ ഏറ്റവും ശക്തനായ മൃഗങ്ങളിൽ ഒന്നാണ് കാണ്ടാമൃഗം. ഇവയുടെ ഭീമാകാരമായ ശരീരവും അതിന്റെ മുൻ വശത്തേക്ക് കൂർത്തുനിൽക്കുന്ന തരത്തിലുള്ള അപകടകരമായ കൊമ്പും എല്ലാം ഏതൊരു എതിരാളിയെയും നിലം പരിശാക്കാൻ ഇവയ്ക്ക് എളുപ്പത്തിൽ സാധിക്കും. കാട്ടിലെ കാര്യം നോക്കുകയാണെങ്കിൽ അറിയാൻ പറ്റും ഏറ്റവും കൂടുതൽ മൃഗങ്ങളും ഇരകളെ പിടിക്കുന്ന ശൈലിതന്നെ അവരെ ഓടിച്ചിട്ട് പിടിച്ചാണ്.

 

സാധാരണയായി സിംഹം പുലി, കടുവ എന്നിവയെല്ലാമാണ് ഇത്തരത്തിൽ ഒരു ഇരയുടെ പിറകെ ഓടി ഇരകളെ പിടിച്ചു ഭക്ഷണമാക്കുന്നത്. എന്നാൽ ഈ പറയുന്ന കാട്ടിലെ ഏറ്റവും കരുത്തരായ കടുവ, പുലി പോലുള്ള ഈ മൃഗങ്ങൾക്കുപോലും വളരെയധികം പേടിയാണ് കണ്ടാമൃഗത്തിന്റെ എതിരെ നിന്ന് അതിനെ കീഴ്പ്പെടുത്താൻ. എന്നാൽ ഒരു സിംഹത്തെ വരെ നേർക്കുന്നിന്നു കീഴ്പ്പെടുത്തുന്ന കാഴ്ച ഇത് ആദ്യമായിട്ടായിരിക്കും. അത്തരത്തിൽ ഇരയാകാൻ വന്ന എതിരാളികളെ പോലും ഭയകേണ്ടിവരുന്ന മൃഗങ്ങളെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.