ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമിച്ചു, പിന്നീട് സംഭവിച്ചത്…! ഒരുപാട് വിലപിടിപ്പുള്ള വസ്തുക്കളും മറ്റും കയറ്റി പോകുന്നതിനു ഇടയിൽ ആയിരുന്നു ഒരു ട്രക്കിനു തീ പിടിച്ചത്. വളരെ അധിയകം പാട് പെട്ട് തീ അണയ്ക്കാൻ ആയി അവിടെ ഉള്ള മറ്റു യാത്രക്കാരും അതുപോലെ തന്നെ ഫയർ ഫോഴ്സും ശ്രമിച്ചെങ്കിലും അത് കൂടുതൽ രീതിയിൽ ഉള്ള പ്രശ്നങ്ങൾക്ക് ഇടയാക്കി അത് എന്താണ് എന്ന് നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കുവാൻ സാധിക്കുന്നതാണ്. പൊതുവെ കണ്ടു വരാറുള്ള ഒരു കാര്യം ആണ് ഡ്രൈവറുടെ അശ്രദ്ധ കൊണ്ടോ അല്ലെങ്കിൽ മെയ്ന്റനസിൽ വന്ന അപാകത മൂലമോ ഒക്കെ വാഹങ്ങൾക്ക് തീ പിടിക്കുന്നത്.
അതിൽ കൂടുതലും വാഹത്തിൽ ഘടിപ്പിച്ചിരിക്കുന്ന എഞ്ചിനുകളുടെ കാര്യക്ഷമതയ്ക്ക് കൂടുതൽ ആയിട്ടുള്ള ചരക്കുകൾ കയറ്റുന്നത് കൊണ്ടും വണ്ടിയെ ഒരുപാട് ദൂരം വളരെ അധികം സ്ട്രെയിൻ കൊടുത്തുകൊണ്ട് വലിപ്പിക്കുന്നതു മൂലം ഒക്കെ ആയിരിക്കും. അത്തരത്തിൽ ഒരുപാട് അതികം സാധനങ്ങൾ കയറ്റി കൊണ്ട് പോകുന്ന ഒരു വാഹനം ആയ ട്രക്ക് ഓടികൊണ്ട് ഇരിക്കുമ്പോൾ വലിയ തോതിൽ തീ പിടിക്കുകയും പിന്നീട് തീ അണയ്ക്കാൻ ആയി ഫയർ ഫോഴ്സും അതുപോലെ തന്നെ അവിടെ കൂടി നിന്നിരുന്ന നാട്ടുകാരും ശ്രമിക്കുന്നതിനിടയിൽ സംഭവിച്ച കാര്യങ്ങൾ ഈ വീഡിയോ വഴി കാണാം.