ഫൈൻ ഇടാൻ നടക്കുന്ന പോലീസ് ജീപ്പിന്റെ അവസ്ഥ ഇതാണ്…!

കേരളത്തിൽ മാത്രം കോവിഡ് കാലത് പെട്ടി ഈടാക്കിയും ഫൈൻ ചുമത്തിയുമെല്ലാം കോടിക്കണക്കിനു രൂപയാണ് പോലീസുകാർ സർക്കാരിന്റെ ഖജനാവിലേക്ക് ഉണ്ടാക്കിയത്. ഇത്രയൊക്കെ വരുമാനം പിഴചുമത്തികൊണ്ട് നേടിയെടുക്കുന്നു എന്ന് പറഞ്ഞാൽ മലയാളികൾ അത്ര വിഡ്ഢികൾ ആണോ എന്ന് പോലും നമ്മുടെ എല്ലാം പ്രതി പക്ഷ നേതാവ് നിയമ സഭയിൽ ചോദ്യം ഉന്നയിക്കുകയുണ്ടായി. അതെ ഇത്രയ്ക്കും മണ്ടൻ മാർ ആയിപ്പോയോ മലയാളികൾ. ഇല്ലെങ്കിൽ ഇത്രയധികം പിഴ തുക എങ്ങനിയാണ് പോലീസുകാർക്ക് എഴുതിയുണ്ടാക്കാൻ സാധിക്കുക. അത് പുള്ളിരിയാണ് പോകുന്നവനും റേഷന്കടയിൽ പോകുന്നവനും. കൂലി പണിക്കായി പോകുന്നവനും എല്ലാം ഒരു കഴിയാനാവും ഇല്ലാതെ പോലീസുകാരുടെ കാരണങ്ങൾ കെട്ടി ചമച്ചുകൊണ്ട് പിഴയിടുന്നതാവും

എന്തെങ്കിലും അത്യവശ്യത്തിനോ മറ്റോ കാര്യമായി പുറത്തിറങ്ങിയ മലയാളികൾക്ക് വീട്ടിലേക്ക് തിരിച്ചു വരേണ്ടി വരുന്നത് പോലീസുകാരുടെ പെട്ടി കടലാസും കൊണ്ട് ആണെന്ന് ആണ് വാസ്തവം. എല്ലാ കാര്യത്തിനും ഫൈൻ എഴുതി വിടുന്ന ഒരു പ്രവണത ആണ് ഇന്ന് പല ഉദ്യോഗസ്ഥരിൽ നിന്നും നമുക്ക് കാണാൻ ഇടയായിരുന്നുള്ളത്. ഒരു കടയിൽ അന്നത്തേക്കുള്ള അറിയയോ സാധനങ്ങളോ വാങ്ങാൻ വരി നിന്നാൽ മാത്രം ഫൈൻ ഇടും. മാത്രമല്ല വണ്ടിയിൽ ആണേൽ എല്ലാ പരിശോധനയും നടത്തി വണ്ടിക്ക് എന്തെങ്കിലും ഫൈൻ വീണ്ടും ഈടാക്കും. എന്നാൽ ഇവിടെ ഇത്തരത്തിൽ ഫൈൻ ഇടാൻ വന്ന പോലീസ് ജീപ്പിനു നമ്പർ പ്ലേറ്റ് പോലും ഇല്ലാതെ വന്ന പോലീസുകാർക്ക് എതിരെ പ്രതികരിച്ചപ്പോൾ ഉണ്ടായ കാഴച ഈ വീഡിയോ വഴി കാണാം.