ബസ് മൊത്തത്തിൽ നിന്ന് കത്തിയപ്പോൾ ഉള്ള കാഴ്ച…!

ബസ് മൊത്തത്തിൽ നിന്ന് കത്തിയപ്പോൾ ഉള്ള കാഴ്ച…! ഒരു മെട്രോ ബസിനു തീ പിടിച്ചു അത് നിന്ന് കത്തുന്ന ഒരു കാഴ്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. പൊതുവെ വാഹനങ്ങൾ എല്ലാം തീ പിടിക്കുന്നത് അതിന്റെ എൻജിന്റെ കപ്പാസിറ്റി കുറവായിരുന്നിട്ടും അത് ഒരുപാട് ഒന്നും മൈട്ടൻ ചെയ്യാതെ ദീർഘ ദൂരം വിശ്രമം ഇല്ലാതെ യാത്ര ചെയ്യുന്നത് മൂലവും ഒക്കെ ആണ്. അത് പലപ്പോഴും എൻജിന് പുകഞ്ഞു കൊണ്ട് വാഹനം മൊത്തത്തിൽ തീ പിടിക്കുനന്തിന് കാരണം ആകുന്നുണ്ട്.

ഈ വാഹനം പുകഞ്ഞു തുടങ്ങിയപ്പോൾ തന്നെ ബസിൽ ഉണ്ടായിരുന്ന ആളുകളെ എല്ലാം പുറത്തേക്ക് ഇറക്കി വിട്ടത് കൊണ്ട് തന്നെ ആണ് വലിയ ഒരു അപകടം ഒഴിവായി പോയത്. അല്ലെങ്കിൽ വലിയ ഒരു ദുരന്തത്തിന് ആ ആക്സിഡന്റ് കാരണം ആയെന്നു. നടു റോഡിൽ വാഹനം നിർത്തിയിട്ടിട്ടും വാഹനം വളരെ വേഗത്തിൽ തീ പിടിക്കുക ആയിരുന്നു. അത് മുഴുവൻ ആയി കത്തി തീരുന്നതു വരെ ഒരു അഗ്നി സമാന രക്ഷ സേനകളോ മറ്റാരും അവിടെ എത്തിയില്ല എന്നതാണ് അതിശയിപ്പിക്കുന്നത്. അത്തരത്തിൽ മണിക്കൂറുകളോളം ആ മെട്രോ ബസ് നിന്ന് കത്തുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published.