ബാൻ ചെയ്‌ത മിട്ടായി കഴിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാര്യം (വീഡിയോ)

കുട്ടികൾ ആയാലും മുതിർന്നവരായാലും ഒരുപോലെ ഇഷ്ടപെടുന്ന ഒരു ഭക്ഷണ വസ്തുവാണ് മിട്ടായികൾ. ചെറുപ്പം മുതൽ കുട്ടികൾക്ക് ഇത് ആരോഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നറിഞ്ഞിട്ടും കൊടുക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ കമ്പനികൾ ഇന്ന് പലതരത്തിലുള്ള മിട്ടായികളും ഓരോ വര്ഷം വിപണിയിൽ ഇറക്കാറുണ്ട്.

ഓരോ മിട്ടായിയും കഴിക്കുന്നവരെ അതിലേക്ക് അഡിക്ട് ആക്കുന്നതരത്തിലുള്ള പ്രെസെർവറ്റിവെസും മറ്റും ആഡ് ചെയ്തിട്ടായിരിക്കും വിപണിയിൽ ഇറക്കുന്നത്. ചിലതിൽ ഇതിന്റെ അളവ് അമിത തോതിൽ കൂടുന്നതുമൂലം പല തരത്തിലുള്ള ആരോഗ്യ പ്രശ്നനങ്ങളും സൃഷ്ടിക്കുന്നുണ്ട്. അത്തരം ലോകത്തിൽ തന്നെ ബാൻ ചെയ്ത ഒരു മിട്ടായി കഴിച്ച ഒരു വ്യക്തിക്ക് പിന്നീട് സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Mittais are a food item that is loved by children or adults alike. We’ve seen children being given it since they were young, knowing it can cause health problems. Many companies in India and abroad today market a variety of mittais every year.

Preservatoives and so on will be added to the market to make those who eat each mittai addicted to it. In some cases, excessive levels of it cause a variety of health problems. You can see shocking footage from a person who ate a mittai banned in such a world later. Watch this video for that.