ബിസ്‌ക്കറ്റും കോഫി പൗഡറും കൂടി മിക്സിയുടെ ജാറിൽ കറക്കിയപ്പോൾ കാണു മാജിക്‌

നിങ്ങൾ എപ്പോഴെങ്കിലും ഒരു മിക്സിയിൽ കുറച്ചു ബിസ്കറ്റും അതിന്റെ കൂടെ കുറച്ചു ബ്രൂ കോഫിയും ഇട്ടുകൊണ്ട് ഒന്ന് കറക്കി നോക്കിയിട്ടുണ്ടോ…! ഇല്ലങ്കിൽ ഇതാ നിങ്ങൾക്ക് ലഭിക്കുന്ന ഒരു അടിപൊളി വിഭവം ഇതിലൂടെ അറിയാൻ സാധിക്കുന്നതാണ്‌. കുട്ടികൾ മുതൽ പ്രായമായവർ വരെ കുടിക്കുന്ന ഒന്നാണ് കോഫീ. കോഫീ ഇഷ്ടമില്ലാത്തവർ ആയി പറയാൻ വളരെ ചുരുക്കം ചിലർ മാത്രമേ ഉണ്ടാവുകയുള്ളു. അതുകൊണ്ട് തന്നെ ഭൂരിഭാഗം വരുന്ന ആളുകളും കാപ്പി പ്രിയർ ആണെന്ന് വേണമെങ്കിൽ നമുക് പറയാൻ സാധിക്കും. മാത്രമല്ല ഇന്ന് വിപണിയിൽ പലതരത്തിൽ ഉള്ള കമ്പനികൾ ഇതുപോലെ നല്ല കാപ്പിപൊടികൾ ഇറക്കുന്നുണ്ട്.

നെറ്സ്കഫേ, ബ്രൂ എന്നിങ്ങനെ ഒട്ടനവധി നമ്മൾ കേട്ടതും കേൾക്കതുമായ കമ്പനികൾ ഇത്തരത്തിൽ കോഫികൾ വിപണിയിൽ ഇറക്കുന്നുണ്ട്. അതിൽ കൂടുതൽ ആളുകൾ വാങ്ങി ഉപയോഗിക്കുന്ന ഒരു ബ്രാൻഡ് ആണ് ബ്രൂ. ഇന്ന് ഏതു സാധാരണ കോഫീഷോപ്പിൽ നോക്കിയാലും നമുക്ക് ബ്രൂ കോഫീ കാണുവാൻ ആയി സാധിക്കുന്നതാണ്. എന്നാൽ ഇത്തത്തിൽ ചായക്ക് മാത്രം ഉപയോഗിച്ച് വരുന്ന ബ്രൂ ഈ വിഡിയോയിൽ കാണുന്നപോലെ കുറച്ചു ബിസ്‌ക്കറ് എടുത്ത് മിഷിയിൽ ഇട്ടുകൊണ്ട് അതിലേക്ക് ലേശം ബ്രൂ കോഫി പൗഡറും ചേർത്ത കറക്കിനോക്കിയാൽ നിങ്ങൾക്ക് ലഭിക്കുന്ന അടിപൊളി റെസിപ്പി ഈ വീഡിയോ വഴി കാണാം.