ബുദ്ധിയ്‌ക്കും ആരോഗ്യത്തിനും ബ്രഹ്മി നീര്

ഓർമസക്സ്തി മാറാനും മുടി തഴച്ചു വളരാനും ഇതാ ബ്രമ്മി ഉപയോഗിച്ചുകൊണ്ട് ഒരു അടിപൊളി മാര്ഗം നിങ്ങൾക്ക് ഇതിലൂടെ അറിയാം. നമ്മൾ എന്തെങ്കിലും ഒരു കാര്യം ചെയ്ത കുറച്ചുകഴിയുമ്പോഴേക്കും അത് മറന്നു പോകന്ന പ്രശ്നമുണ്ടാകും. ഉദാഹരണത്തിന് പഠിക്കുന്ന പിള്ളേരുടെ കാര്യതന്നെ എടുത്താൽ എത്ര സമയം കുത്തിയിരുന്നു പഠിച്ചാലും പരീക്ഷ സമയത് എല്ലാം മറന്നുപോകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് മുതിർന്നവരിൽ പ്രായം കൂടുംതോറും ബുദ്ധിവളർച്ച മുരടിച്ചു മറവി രോഗത്തിലേക്കും നയിക്കും. ഇന്ന് കുട്ടികൾക്ക് ആയാലും മുതിർന്നവർക്കായാലും അനുഭവ പെടുന്ന ഒരു പ്രശനമാണ് ഓർമ്മക്കുറവും സാവധാനമായുള്ള ബുദ്ധിവളർച്ചയും.

എല്ലാവര്ക്കും പണ്ടുകാലങ്ങളിൽ ഓര്മശക്തിക്കായി ടി വി യിൽ നിരന്തരം പരസ്യം കാണിക്കുന്ന സന്തോഷ് ബ്രമ്മി എല്ലാം ഓർമയിൽ ഉണ്ടാകും. എന്നാൽ നമ്മൾ സ്ഥിരമായി ടെലിവിഷൻ പരസ്യങ്ങങ്ങളിൽ കാണുന്ന പലവിധത്തിലുള്ള ഓർമ്മശക്തി വർധക വസ്തുക്കളും വാങ്ങി കുട്ടികൾക്ക് കൊടുക്കാറുണ്ട്. എന്നാൽ ഇത് കൊടുത്തതുകൊണ്ടൊന്നും കുട്ടികളുടെ ബുദ്ധിവളർച്ചയും ഓർമ്മശക്തിയും കൂടണം എന്നില്ല. വളർന്നു വരുന്ന കുട്ടികൾക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടത് നല്ല പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ തന്നെയാണ്. എന്നാൽ ഈ വിഡിയോയിൽ കാണുന്നവിധം ഈ അടിപൊളി വഴി പരീക്ഷിച്ചുനോക്കുകയാണെങ്കിൽ കുട്ടികൾക്കും മധ്യവയസ്‌കർക്കുമടക്കം ഓർമശക്തി വർധിപ്പിച്ചെടുക്കാൻ സാധിക്കുന്നത്തിനും അതോടൊപ്പം മുടിയുടെ ആരോഗ്യത്തിനും വളരെ അധികം സഹായകരമാകും. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.