ബൈക്കിൽ അഭ്യാസം കാണിച്ച യുവാക്കൾക്ക് സംഭവിച്ചത് കണ്ടോ…!

ബൈക്കിൽ അഭ്യാസം കാണിച്ച യുവാക്കൾക്ക് സംഭവിച്ചത് കണ്ടോ…! യുവാക്കൾക്ക് ഇടയിൽ കണ്ടു വരുന്ന ഒരു പ്രവണത ആണ് വില കൂടിയ സ്പോർട്സ് വാഹനങ്ങൾ വാങ്ങി അതിൽ അമിത വേഗതയിലും മറ്റും പോയി അഭ്യാസ പ്രകടനങ്ങൾ നടത്തികൊണ്ട് അപകടങ്ങൾ വരുത്തി വയ്ക്കുന്നത്. പന്തയം എല്ലാവരുടെയും ഉള്ളിൽ ആത്മവിശ്വാസവും ആവേശവും വാശിയും എല്ലാം ഒരു പോലെ കൂട്ടുന്ന ഒന്നാണ്. അത് ഇപ്പോൾ ആ പന്തയത്തിൽ പങ്കെടുക്കുന്നവർക്ക് ആയാലും അതിന്റെ കാണികൾക്ക് ആയാലും അത്തരത്തിൽ ഉള്ള സാമ്യമാർന്ന അനുഭൂതി അനുഭവിക്കാൻ കഴിയുന്നതാണ്. അതാണ് ഇത്തരത്തിൽ ഉള്ള ഓരോ മത്സരങ്ങളുടെയും ഒരു പ്രതീതിയായി കണക്കാക്കപ്പെടുന്നത്.

എന്നാൽ ഇത്തരത്തിൽ ഉള്ള മത്സര ഓട്ടങ്ങളും അഭ്യാസങ്ങളും എല്ലാം വളരെ അധികം സുരക്ഷിതത്തോട് കൂടി വേണം ചെയ്യാൻ. അല്ലാതെ വഴിയിലൂടെ പോകുന്ന ആളുകളെ എല്ലാം അപകടത്തിൽ ആക്കികൊണ്ട് ആകരുത്. അത്തരത്തിൽ പുതു തലമുറയുടെ മോട്ടോർ സൈക്കിളിനു മുകളിൽ ഉള്ള പല അഭ്യാസ പ്രകടനങ്ങളും നമ്മൾ കണ്ടിട്ടുള്ളതാണ്. അത്തരത്തിൽ രണ്ടു യുവാക്കൾ വളരെ വില മതിപ്പുള്ള ഒരു വാഹനത്തിൽ വേഗത്തിൽ ഓടിച്ചു അഭ്യാസം കാണിക്കുന്നതിന് ഐഡി സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

 

 

Leave a Reply

Your email address will not be published.