ഭാഗ്യം എന്നൊക്കെ പറയുന്നത് ഇതാണ്….!

ഒരു കെ സ് ആർ ടി സി ബസ് വരുന്നത് അറിയാതെ ഒരു ബൈക്കുകാരൻ വണ്ടിയുടെ മുന്നിൽ നിന്നും തല നാരിഴയ്ക്ക് രക്ഷ പെട്ട ഒരു കാഴ്ച. നാട്ടുകാരും ബസ് ഡ്രൈവറും ഉൾപ്പടെ എല്ലാവരും ഒരു നിമിഷത്തേക്ക് തരിച്ചു പോയ ഒരു സംഭവം ആയിരുന്നു അത്. അല്ലെങ്കിൽ തന്നെ കെ എസ് ആർ ടി സി ക്ക് ഒരുപാട് ചീത്തപ്പേര് ഈ അടുത്ത വരെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന കെ സ് ആർടി സി യുടെ അനാവസ്ഥമൂലം ഉണ്ടായ അപകടങ്ങളും അതിനോട് ഉദാഹരണം ആണ്. ഇവിടെ ഒരു വളവ് അശ്രദ്ധമായി രണ്ടു പേരും തിരിച്ചപ്പോൾ സംഭവിച്ച ഒരു അപകടം മുന്നിൽ കണ്ടു പോയ ഒരു കഴ്ച തന്നെ ആയിരുന്നു.

അതുകൊണ്ട് തന്നെ അവരുടെ ട്രിപ്പ് മുടങ്ങാതെ ഏത് ബ്ലോക്കിന്‌ ഇടയിൽ ആയാൽ പോലും കൃത്യ സമയത്തു എത്തി ചേരുന്നതിന് വേണ്ടി എടുത്തു പോകുന്ന ഒരു സ്ഥിതി നമ്മൾ കണ്ടിട്ടുണ്ട്. അതിന്റെ എല്ലാം ഇടയിൽ തന്നെ അഴിയൂര്ന്നു ഇത്. വലിയൊരു വളവിൽ ശ്രദ്ധയില്ലാതെ തിരിക്കാൻ ശ്രമിച്ച ഒരു ബൈക്ക് കാരൻ തലനാരിഴയ്ക്ക് രക്ഷപെട്ട കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം