ഭാരം താങ്ങാനാവാതെ ചരക്കുലോറി മറിഞ്ഞപ്പോൾ….!

വ്യത്യസ്ത രൂപത്തിലും വലിപ്പത്തിലും ഉള്ള ലോറികൾ നമ്മൾ കണ്ടിട്ടുണ്ട്. ഓരോ ആവശ്യങ്ങൾക്കും വ്യത്യസ്തത നിറഞ്ഞ ലോറികളാണ് ഉപയോഗിക്കാറുള്ളതും. എന്നാൽ അമിത ഭാരം കയറ്റിയാൽ ലോറികൾക്ക് അപകടം സംഭവിക്കാനും സാധ്യത ഉണ്ട്. അമിത ഭാരം കയറ്റിയ ലോറികൾക്ക് അപകടം സംഭവിച്ച വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ അമിത ഭാരം കയറ്റിയപ്പോൾ ലോറിക്ക് സംഭവിച്ചത് കണ്ടോ.. ലോറി തകർന്ന് രണ്ടായി. ഇത്തരത്തിൽ നിരവധി അപകടങ്ങളാണ് അമിത ഭാരം കയറ്റുന്നതിന്റെ ഭാഗമായി ഉണ്ടായിട്ടുള്ളത്.

 

അതും ലോറി പിന്നിലേക്ക് മറിയുന്ന ഒരു കാഴ്ച. എത്ര വലിയ ലോറി ആയൽ പോലും അതിൽ അതിനു താങ്ങാവുന്ന ഭാരം പലപ്പോഴും അതിൻ്റെ ഡ്രൈവർ മാർ വക വയ്ക്കരില്ല.കാരണം അവർക്ക് വേണ്ടത് കൂടുതൽ ചരക്ക് കയറ്റി കിട്ടുന്ന പൈസ മാത്രം ആണ്. അതുകൊണ്ട് തന്നെ ഒട്ടനവധി അപകടങ്ങളും അത് മൂലം സംഭവിച്ചതായി നമ്മൾ കേട്ടിട്ടും ഉള്ള ഒരു കാര്യം തന്നെ ആണ്. അത്തരത്തിൽ ഒരു ചരകക് ലോറി നിറചും താങ്ങാവുന്നതിലും അതികം ഭാരം നിറച്ചഅപോൾ സംഭവിച്ച അപകടത്തിൻ്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും. അ കാഴ്ചകൾക്ക് ആയി ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.