ഭീകരനായ ഒരു കൊമ്പന്റെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനിടെ സംഭവിച്ചത്…!

ഭീകരനായ ഒരു കൊമ്പന്റെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനിടെ സംഭവിച്ചത്…! കട്ടിൽ നിന്ന് പിടികൂടിയ ഒരു  കൊമ്പൻ ആനയെ അതും വളരെ അധികം പരുക്കനായി പെരുമാറുന്ന ഒരു തരത്തിലും ഇണങ്ങാത്ത ആനയെ ഒരു സ്ഥലത്തു നിന്നും മറ്റൊരു ഇടത്തേക്ക് മാറ്റി പാർപ്പിക്കുമ്പോ സംഭവിച്ച കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സംഭവിക്കുന്നതാണ്. നമ്മുക്ക് അറിയാം കാട്ടാനകൾ എന്ന് പറയുന്നത് വളരെ അധികം  അപകടം നിറഞ്ഞ ഒരു ജീവി ആണ് എന്നത്. അത്തരത്തിൽ ഉള്ള കാറ്റനകൾ വാരി കുഴി ഒരുക്കി അതിൽ വീഴ്ത്തി താപനകൾ കൊണ്ട് കയറ്റി ചട്ടം പഠിപ്പിച്ചാണ് പൊതുവെ ആനകളെ മനുഷ്യനോട് മെരുക്കി എടുക്കുന്നത്.

 

അത്തരത്തിൽ ആനകളെ മെരുക്കി എടുത്തതിനു ശേഷം മാത്രം ആണ് നമ്മുടെ നാട്ടിലെ ഉത്സവങ്ങൾക്കും മറ്റും ആനകളെ കൊണ്ട് വരാറുള്ളത്. എന്നിരുന്നാലും അത് ചില സമയങ്ങളിൽ വളരെ അധികം ക്രൂരമായി പെരുമാരാരും ഉണ്ട്. അതുപോലെ കാട്ടിൽ നിന്നും പിടിച്ചു കൊണ്ട് വന്ന ഒരു ഭീകരനായ കാട്ടനയെ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് വാഹനത്തിൽ കൊണ്ട് പോയി താഴെ ഇറക്കുന്നതിനിടെ സംഭവിച്ച ഞെട്ടിക്കുന്ന കാര്യങ്ങൾ ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം. വീഡിയോ കണ്ടു നോക്കൂ.

 

 

Leave a Reply

Your email address will not be published. Required fields are marked *