ഭീകരവലുപ്പമുള്ള പേടിതോന്നിക്കും വിധം ഒരു വവ്വാലിനെ കണ്ടെത്തിയപ്പോൾ…! സാധാരണ വവ്വാലുകളുടെ വലുപ്പത്തിൽ നിന്നും ഒരുപാട് അതികം വ്യത്യസ്തമായി ഒരു അപൂർവ ഇനത്തിൽ പെട്ട ഇരട്ടിയോളം വലുപ്പം വരുന്ന ഒരു വവ്വാലിനെ കണ്ടെത്തിയിരിക്കുകയുന്നു ഇവിടെ. ഇതിന്റെ ശരീരം ഒരു മനുഷ്യന്റെ വലുപ്പം ഉള്ളതുകൊണ്ട് തന്നെ ഇതിനെ വളരെ ഭയത്തോടെ ആണ് എല്ലാവരും കാണുന്നത്. പൊതുവെ വവ്വാലുകളെ നമ്മൾ ഒരു പേടിയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. കാരണം മറ്റൊന്നുമല്ല, നമ്മൾ കണ്ടുവളർന്ന ഹൊറർ സിനിമകളിലെല്ലാം പ്രേതമോ മറ്റോ ഉള്ള ഒഴിഞ്ഞ വീടുകളിലും ശവപ്പറമ്പുകളിലുമെല്ലാം പേടിപ്പെടുത്തുന്ന രൂപത്തോടെ ആണ് ഓരോ സിനിമയുടെയും സംവിധായകർ വവ്വാലുകളെ ചിത്രീകരിച്ചിട്ടുള്ളത്. ബാറ്റ്മാൻ സീരിയസിൽ മാത്രമാണ് ഇതിനൊരു സൂപ്പർഹീറോ പദവി കൊടുത്തിട്ടുള്ളത് എന്ന് പറയാം.
എന്നാൽ കേരളത്തിൽ ഇതിനെ നിപയുടെ പ്രവാഹികൾ ആയും കഴിഞ്ഞ കുറച്ചു കാലഘട്ടങ്ങളിൽ മലയാളികളുടെ മനസ്സിൽ ഒരു പേടി സ്വപനം ആയും വവ്വാലുകൾ നില കൊണ്ടിരുന്നു. എന്നാൽ നമ്മൾ കണ്ടുവളർന്ന പേടിപ്പെടുത്തുന്ന രീതിയിലുള്ള ശരീരഘടനയിൽ ഒരു മനുഷ്യനോളം വലുപ്പത്തിൽ ഒരു അപൂർവയിനം വവ്വാലുകളെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. ഇതിനെ കണ്ടെത്തിയതിനെ തുടർന്ന് വളരെ അധികം ദുർ പ്രചാരണങ്ങൾ ഒക്കെ അവിടെ ഉള്ള നാട്ടുകാർ പാടി നടന്നുകുന്നും ഉണ്ട്. അത്തരത്തിൽ ഒരു ഭീകര വലുപ്പത്തിൽ പേടിതോന്നിക്കും വിധത്തിലുള്ള വവ്വാലിനെ ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.