ഭീമൻ മത്സ്യത്തെ വിഴുങ്ങി കൊമോഡോ ഡ്രാഗൺ….(വീഡിയോ)

ഭക്ഷണത്തിനായാലും, കാഴ്ചകളായാലും, മത്സ്യത്തെ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ. വ്യത്യസ്തതകൾ നിറഞ്ഞ നിരവധി മീൻ ഇന്ന് നമ്മുടെ നാട്ടിൽ ലഭ്യമാണ്, അതെല്ലാം കഴിക്കാനും നമ്മൾ ഒരുപാട് ഇഷ്ടപെടുന്നു. അതുപോലെ തന്നെ മത്സ്യത്തെ ആഹാരമാകുന്ന ഒരു ജീവിയാണ് കൊമോഡോ ഡ്രാഗൺ.

വീടുകളിൽ കണ്ടുവരുന്ന പല്ലിയുടെ വലിയ രൂപം ആണെങ്കിലും പല്ലിയെക്കാൾ വലിപ്പം ഉള്ള ജീവിയാണ് കൊമോഡോ ഡ്രാഗൺ. പുഴയുടെ തീരത്ത് നിന്ന് മത്സ്യത്തെ ഭക്ഷിക്കുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു…

English Summary:- Be it food or sights, we Malayalees are very fond of fish. There are so many varieties of fish available in our country today and we love to eat all of them. Similarly, the Komodo dragon is a creature that feeds on fish. The Komodo dragon is a larger creature than a lizard, although it is a large form of lizard found in homes. The sight of him eating fish from the banks of the river is now making waves on social media.

Leave a Reply

Your email address will not be published. Required fields are marked *