ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന സി സി ടിവി ദൃശ്യങ്ങൾ

ഭൂമിക്കുലുക്കം എന്നത് വളരെ അധികം അപകടകരമായ ഒരു പ്രകൃതി ദുരന്ധം ആണ് മറ്റുള്ള പ്രകൃതി ദുരന്തങ്ങളെ പോലെ തന്നെ ഇതും നമ്മൾ മനുഷ്യർക്ക് പിടിച്ചു നിർത്താനോ മറ്റോ സാധ്യമല്ല. ഇത് മൂലം പലയിടങ്ങളിലും വർഷങ്ങൾക്ക് മുൻപ് വളരെയധികം നാശനഷ്ടങ്ങൾ ഉണ്ടായതായി റിപോർട്ടുകൾ ഉണ്ട്. നമ്മുടെ ഇഡ്യയിലെ കാര്യം നോക്കുകയാണെങ്കിൽ ഇന്ത്യൻ ഫലകം യൂറോപ്യൻ ഫലകവുമായി ബന്ധപെട്ടു കിടക്കുന്നതുകൊണ്ടുതന്നെ ആ ഇടങ്ങളിൽ ഭൂമിക്കുളക്കം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. പൊതുവെ കടൽ തീരത്തുള്ള ആളുകളെ മാത്രം കടലേറ്റവും സുനാമിയും കുന്നിൻ ചെരുവിൽ ഉള്ളവരെ മാത്രം മണ്ണിടിച്ചിലും ഉരുൾപൊട്ടലും നേരിടുന്നു എങ്കിൽ ഭൂചലനം എല്ലാ സമതല പ്രദേശങ്ങളിൽ ആയാൽ പോലും ബാധിക്കുന്ന ഒരു വലിയ അപകടമാണ്.

പൊതുവെ ഭൂകമ്പം അല്ല ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നതിൽ കാരണം മരിച്ചു ചെറിയ ഭൂകമ്പത്തെ പോലും താങ്ങാൻ ശേഷിയില്ലാത്ത കെട്ടിടങ്ങൾ ആണ് ഇതിനെല്ലാം കാരണമായി കണക്കാക്കപ്പെടുന്നത്. എന്നാൽ ഒരു സ്ഥലത്ത് അതിതീവ്രമായ ഭൂമികുലുക്കമുണ്ടായപ്പോൾ  അവിടെ നിന്ന ആളുകൾക്കു സംഭവിച്ച ചിന്തിക്കാൻ പോലും സാധിക്കാത്ത ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ കണ്ടാൽ ശരിക്കും നിങ്ങൾ അത്ഭുതപെട്ടുപോകും. അത്തരത്തിൽ ഒരു കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.