മണ്ണിടിച്ചിലിൽ അകപ്പെട്ടുപോയ ആനയെ വിജയകരമായി രക്ഷിച്ചെടുത്തപ്പോൾ

മണ്ണിടിച്ചിലിൽ അകപ്പെട്ടുപോയ ആനയെ വിജയകരമായി രക്ഷിച്ചെടുത്തപ്പോൾ. കാട്ടിൽ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ അതിൽ അകപ്പെട്ട ഒരു ആനയെ രക്ഷിച്ചെടുക്കുന്നതിന്റെ വളരെ അധികം സാഹസികത നിറഞ്ഞ കാഴ്ചകൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. ഒരു ഉരുൾപൊട്ടലോ അതുപോലെ തന്നെ വളരെ വലിയ ഒരു മണ്ണിടിച്ചിലോ ഒക്കെ ഉണ്ടായി കഴിഞ്ഞാൽ ഒരുപാട് ജീവനുകൾ ആണ് അതിൽ അകപ്പെട്ടു ചാവാൻ വെടിയുന്നത്. അത് നമുക്ക് കഴിഞ്ഞ രണ്ടു മഹാ പ്രളയങ്ങളും കാണിച്ചു തന്നതാണ്. അതിൽ ഒരുപാട് പേരുടെ സ്വപ്നങ്ങളും അതുപോലെ തന്നെ ഒരുപാട് ജീവിതങ്ങളുടെ ദീർഘ കാലത്തെ അദ്ധ്വാങ്ങൾ പോലും ഒറ്റയടിക്ക് മണ്ണിന്റെ അടിയിൽ ആയി.

അതുപോലെ വനമേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടാവുമ്പോൾ ഒരുപാട് മൃഗങ്ങൾക്കും അത് വളരെ അധികം ദോഷം ആയി ഭവിക്കാറുണ്ട്. ഒരുപാട് ജീവികളും ചിലപ്പോൾ ആ മണ്ണിടിച്ചിലിൽ പെട്ട ഒരു ആളുപോലും അറിയാതെ മരണം അണഞ്ഞിട്ടുണ്ടായേക്കാം. അതെല്ലാം വളരെ അതികം ഭീകരമായ ഒരു സ്വംഭവം തന്നെ ആണ്. അത്തരത്തിൽ ഒരു ആന മണ്ണിനടിൽ പെട്ട സമാനമായ സംഭവം ആണ് ഇവിടെ നടന്നിരിക്കുന്നത്. ആ ആനയെ വളരെ അതികം സാഹസികമായി നാട്ടുകാരും വനപാലകരും എല്ലാം ചേർന്ന് രാഖിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.