മണ്ണെണ്ണ ദേഹത്തു വീണപ്പോൾ മൂർഖന്റെ ശരീരം കണ്ടാൽ നിങ്ങൾ ഞെട്ടും

പാമ്പുകളെ പേടിയില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ വീട്ടിൽ ഒരു പാമ്പു അറിയാതെ അകപെട്ടുപോയാൽ അതിനെ പിടിക്കുന്നതിനു വേണ്ടി പല പരാക്രമവും കാണിച്ചവരാകും മിക്യ ആളുകളും. പാമ്പിനെ എല്ലാവരിലും പേടി ജനിപ്പിക്കുന്നത് അതിന്റെ വിഷം തന്നെ ആണ്. അത് രക്തത്തിലൂടെ കലർന്ന് തലച്ചോറിലെത്തിയാൽ തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുകയും അപ്പോൾ തന്നെ മരണം സംഭവിക്കാൻ കാരണമാകുകയും ചെയ്യും.

അതിനാൽ വീടുകളിൽ പാമ്പുവരാതിരിക്കാൻ വീടിനു ചുറ്റും മണ്ണെണ്ണ തെളിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇത് ഫലപ്രദമാണോ എന്ന് പോലും ആർക്കും അറിയത്തില്ല. മണ്ണെണ്ണ പാമ്പിന്റെ മേൽ ആകുന്നതുമൂലം അതിനു പലപ്രശ്നങ്ങളും സംഭവിക്കും. അങ്ങനെ ഒരു വീട്ടിൽ പാമ്പ് അകപെട്ടപ്പോൾ പാമ്പിന്റെ ദേഹത്തു മണ്ണെണ്ണ ഒഴിച്ചപ്പോൾ ഉണ്ടായ ഒരു ഞെട്ടിപ്പിക്കുന്ന ദൃശ്യമാണ് ഈ വിഡിയോയിൽ ഉള്ളത്. കണ്ടുനോക്കൂ.