മണ്ണ് മാന്തുന്നതിനിടയിൽ കണ്ടെത്തിയ ഉഗ്രവിഷമുള്ള മൂർഖൻ

മണ്ണ് മാന്തുന്നതിനിടയിൽ കണ്ടെത്തിയ ഉഗ്രവിഷമുള്ള മൂർഖൻ. പൊതുവെ പാമ്പുകൾ എല്ലാം തണുപ്പുള്ള പ്രദേശങ്ങളിലും സ്ഥലങ്ങളിലും എല്ലാം ഒളിച്ചിരിക്കുന്നതായി നമ്മൾ കേട്ടിട്ടുണ്ട്. അത് നല്ല നനവുള്ള മണ്ണാണ് എങ്കിൽ ഏതെങ്കിലും പൊത്തിലൊ മറ്റോ പോയി ഇരിക്കുന്നതായി കാണാം. അതുപോലെ നനവുള്ള മണ്ണിൽ ഒരു പാമ്പ് വന്നിരിക്കുകയും ആ മണ്ണ് മാന്തുന്നതിനിടെ ഒരു മൂർഖനെ കണ്ടെത്തുകയും അതിനെ പിടിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ സംഭവിച്ച ഞെട്ടിയ്ക്കുന്ന കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. പാമ്പുകൾ എന്ന് കേട്ടാൽ പെട്ടന്നുതന്നെ മിക്ക്യ ആളുകളുടെയും മനസിലേക്ക് ഓടിയെത്തുന്ന ഒരു രൂപമായിരിക്കും പത്തി വിടാതെ നിൽക്കുന്ന ഉഗ്രവിഷമുള്ള മൂർഖൻ പാമ്പ്. ഈ ഭൂമിയിൽ ഏറ്റവും വിഷം കൂടിയ പാമ്പുകളിൽ ഒന്നാണ് മൂർഖൻ പാമ്പുകൾ.

ഇവയുടെ വിഷം വളരെ വേഗം നമ്മുടെ രക്തത്തിലൂടെ പ്രവഹിച്ചു തലച്ചോറിന്റ പ്രവർത്തനം നിലയ്ക്കാനും കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഒക്കെ ആണ് മറ്റുള്ള പാമ്പുകളെക്കാൾ ഏറെ മൂർഖൻ പാമ്പുകളെ മിക്കിവരും ഭയക്കുന്നത്..എട്ടടി മൂർഖൻ, കരിമൂർഖൻ എന്നിങ്ങനെ കുറച്ചിനം മൂർഖൻ പാമ്പുകളെ ആയിരിക്കും സാധാരണയായി നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്. അത്തരത്തിൽ മണ്ണിനിടയിൽ കുടുങ്ങിയ ഒരുപാമ്പിനെ പിടിക്കുന്നതിന്റെ സംഭവിച്ച കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടൻ നോക്കൂ.