മനുഷ്യത്വം മരിച്ചിട്ടില്ല എന്നതിന്റെ ഉത്തമ ഉദാഹരണം

ഒരാളുടെ സങ്കടത്തിൽ ഒപ്പം ചേർന്ന് സങ്കട പെടുന്നവർ ഇന്ന് പൊതുവെ കുറവാണ്. എല്ലാവർക്കും അവരവരുടെ കാര്യം നോക്കി നടക്കുന്ന ഒരു കാല ഘട്ടത്തിൽ ആണ് ഇവിടെ ഒരു പെണ്കുട്ടി എല്ലാവരെയും അത്ഭുത പെടുത്തിയത്. ഒരാള് പോലും തിരിഞ്ഞു നോക്കാനോ മറ്റോ ഇല്ലാതെ വിഷമിച്ചിരുന്ന ഒരു വൃദ്ധ ആയ ഒരു പാവം യുവതിയെ അവരുടെ നിസ്സഹായത കണ്ടു  മനസലിഞ്ഞു അവരെ ഒപ്പം ചേർത്തു നിർത്തി സഹായിക്കുന്ന മനസലിയിപ്പിക്കുന്ന ഒരു കാഴ്ച്ച ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക.

 

ഒരു വൃദ്ധയായ സ്ത്രീ തനിക്കു നടക്കാൻ പോലും സാധിക്കാതെ മറ്റുള്ളവരോട് സഹായം അഭ്യർഥിച്ചു വാഹനങ്ങൾ നിരവധി പോകുന്ന ഒരു റോഡിന്റെ സൈഡിൽ ഇരിക്കുമ്പോൾ ആരും തന്നെ സഹായത്തിനോ മാത്രല്ല എന്താണ് കാര്യം എന്നു തിരക്കാൻ പോലും ആരും എത്തിയില്ല. എന്നാൽ കണ്ടു നിന്ന ആളുകളെ എല്ലാം ഞെട്ടിച്ചു കൊണ്ട് ആയിരുന്നു ഒരു പെണ്കുട്ടി അവിടേക്ക് കടന്നു വന്ന് ആ സ്ത്രീയെ സംരക്ഷിക്കാൻ ഉള്ള മുൻകൈ എടുത്തു കൊണ്ട് പൊലീസുകാരെ അറിയിക്കുകയും മറ്റു സഹായങ്ങളും ചെയ്തു കൊടുത്തത്. ഇത്തരത്തിൽ ഉള്ള ആളുകളെ ആണ് ഇന്ന് നമ്മുടെ സമൂഹത്തിനു അത്യാവശ്യം. വീഡിയോ മുഴുവൻ ആയി കണ്ടു നോക്കൂ.