മനുഷ്യനോട് ഇത്രയും സ്നേഹമുള്ള ഒരു സിംഹത്തെ നിങ്ങൾ ഇതിനുമുന്നെകണ്ടുകാണില്ല

മനുഷ്യനോട് ഇത്രയും സ്നേഹമുള്ള ഒരു സിംഹത്തെ നിങ്ങൾ ഇതിനുമുന്നെകണ്ടുകാണില്ല. ഒരു മനുഷ്യനും ഒരു മൃഗ ശാലയിലെ കുറച്ചു സിംഹങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ അപൂർവ കാഴ്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. വന്യമൃഗങ്ങളിൽ ഏറ്റവും അപകടകാരിയായ ഒരു മൃഗമാണ് സിംഹം. സിംഹം കാട്ടിലെ ഏറ്റവും ശക്തനായതും ബുദ്ധിശാലിയായതുമായ മൃഗം തന്നെ ആണ്. അതുകൊണ്ടുതന്നെയാണ് കാട്ടിലെ രാജാവായി സിംഹത്തെ വിശേഷിപ്പിക്കുന്നത്. ഇരയെ പതുങ്ങി നിന്ന് ഓടിച്ചു ആക്രമിച്ചാണ് സിംഹം ഇരകളെ ഭക്ഷണമാക്കുന്നതു. സിംഹത്തിന്റ മുന്നിൽ പെട്ടാൽ ആനയ്ക്കുവരെ രക്ഷപെടാൻ പ്രയാസമാണ് എന്ന് തന്നെ പറയാം.

 

അതുകൊണ്ടുതന്നെ എല്ലാ മൃഗങ്ങളും സിംഹത്തിന്റെ മുന്നിൽ നിന്നും ഓടി ഒളിക്കാൻ ശ്രമിക്കുന്നവരാണ്. സാധാരണയായി സിംഹത്തെ കൂട്ടത്തോടെ മാത്രമേ നേരിടുവാൻ സാധിക്കുകയുള്ളു. അത്തരത്തിൽ പോലും അപകടകരമായ ഒരു സിംഹത്തിനു മുന്നിൽ പോലും വളരെ അതികം സൗഹൃദപരമായി പെരുമാറുന്ന കുറച്ചു സിംഹങ്ങളുടെ അപൂർവ കാഴ്ച കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതും ഒരു മൃഗ ശാലയിൽ കൊണ്ടുവന്ന സിംഹം ആണ്. ആ മൃഗശാലയിലെ എല്ലാ മൃഗങ്ങളും അവിടെ ഉള്ള മനുഷ്യരോട് വളരെ അധികം സൗഹൃദ പരമായി പെരുമാറുന്നു എന്നതുതന്നെ ആണ് അതിലെ പ്രിത്യേകത. അതിനായി വീഡിയോ കണ്ടുനോക്കൂ.