മനുഷ്യരെക്കാളും നല്ലപോലെ ചിത്രം വരയ്ക്കും ഈ കുട്ടിക്കൊമ്പൻ…!

ആന എപ്പോഴെങ്കിലും ചിത്രം വരയ്ക്കുന്നത് കണ്ടിട്ടുണ്ടോ…! ഇല്ലെങ്കിൽ ആ അപൂർവ കാഴ്ച സംഭവിച്ചിരിക്കുകയാണ്. ആനകളെ ഇഷ്ടമില്ലാത്ത ആളുകൾ ഉണ്ടാകില്ല. കരയിലെ ഏറ്റവും വലിയ ജീവി എന്നറിയ പെടുന്ന ഒരു മൃഗം ആണ് ആനകൾ. അതുകൊണ്ട് തന്നെ ആനകളെ എപ്പോ കാണുമ്പോഴും എല്ലാവരും ഒന്ന് കൗതുകത്തോടെ നോക്കിപോകാറുണ്ട്. കറുപ്പിൽ ചന്ദന കളറുമായി ഒട്ടേറെ കരിവീരന്മാരെ നമ്മൾ പല ഇടങ്ങളിൽ ആയി കണ്ടിട്ടുണ്ട്. ഇതിന്റെ ശരീര ഭംഗിയും കൊമ്പും തുമ്പികൈ എല്ലാം ആസ്വദിച്ചു നിൽക്കാത്ത മനുഷ്യർ ഇല്ല. സാധാരണ നമ്മുടെ നാട്ടിൽ അതായതു കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ ആനപ്രേമികൾ ഉള്ളത് എന്ന് നമുക്ക് നിസംശയം പറയാം.

ഈ കൊമ്പന്മാർ എല്ലാം നമ്മുടെ നാട്ടിൽ എത്തുന്നതിനുമൊക്കെ മുന്നേ തന്നെ കാട്ടാനകൾ ആയിരുന്ന കാര്യം എല്ലാവര്ക്കും അറിയാം. പൊതുവെ ഇങ്ങനെയുള്ള ആനകളെ എല്ലാം ഓരോ പെരുചാർത്തികൊടുത്ത വളരെയധികം ആരാധിക്കുന്നവർ ആണ് പൊതുവെ. എന്നാൽ ഇത്തരത്തിൽ ഉള്ള ഒരു പരിപാടികൾക്ക് ഒന്നും പങ്കെടുപ്പിക്കാതെ ചില അഭ്യാസപ്രകടനങ്ങൾക്ക് മാത്രം ആയി സർക്കസ് പോലുള്ള പൊതു പ്രദര്ശന വേദികളിലും ആനകളെ കൊണ്ടുവരുന്നത് കണ്ടിട്ടുണ്ട്. എന്നാൽ അങ്ങനെ സര്കസിനു കൊണ്ടുവന്ന ആന ചിത്രം വരയ്ക്കുന്ന അപൂർവ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.