മരണം മണക്കുന്ന തടിപണിയിലെ അപകടം

മരണം മണക്കുന്ന തടിപണിയിലെ അപകടം. ഏറ്റവും അതികം അപകടം നിറഞ്ഞ ജോലികളിൽ ഒന്നാണ് വാഹനത്തിൽ വലിയ ഭാരം വരുന്ന തടികൾ കയറ്റുന്നത്. അതുപോലെ ഒരു ആനയെ വച്ച് കൊണ്ട് മരത്തടികൾ ലോറിയിലേക്ക് കയറ്റുന്നതിനു ഇടയിൽ സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കുക. പൊതുവെ ഭാരമേറിയ മരത്തടികൾ താഴെ നിന്നും ഒരു വാഹനത്തിലേക്ക് കയറ്റുന്നതിനു പത്തു മനുഷ്യർ ഒരുമിച്ചു നിന്നാൽ പോലും പലപ്പോഴു സാധിക്കാറില്ല. എന്നാൽ അത് ഒരു ആനയ്ക്ക് വളരെ ഈസി ആയി ചെയ്യാവുന്നതേ ഉള്ളു.

അതുകൊണ്ട് തന്നെ ആണ് പല തടി മില്ലുകളിലും ഒരു ആനയെ തടി കയറ്റാനും മറ്റു പണികൾക്കും എല്ലാം നിർത്തുന്നത്. അത്തരത്തിൽ ആനകളെ കൊണ്ട് തടി കയറ്റിയാൽ പോലും ആ കയറ്റുന്ന സമയങ്ങളിൽ തടി ഉരുണ്ടു വീഴുകയും അത് താഴെ നിൽക്കുന്ന ആളുകളുടെ ദേഹത്തു പഥികനും വളരെ വലിയ അപകടത്തിലേക്ക് നയിക്കുന്നതിനും എല്ലാം കാരണമാവുന്നുണ്ട്. അത്തരത്തിൽ കുറവച്ചു വലിയ തടികൾ ഒരു ലോറിയിൽ കയറ്റി മുഴുവൻ ആവുന്നതിനു ഇടയിൽ ആ കയറ്റിയ തടിയുടെ കയർ പൊട്ടുകയും പിന്നീട് സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടുനോക്കൂ.