മരിക്കാനായി അവശനിലയിൽ കിടന്നിട്ടും കുഞ്ഞിന് പാൽ നൽകുന്ന ആനയുടെ കാഴ്ച…!

മരിക്കാനായി അവശനിലയിൽ കിടന്നിട്ടും കുഞ്ഞിന് പാൽ നൽകുന്ന ആനയുടെ കാഴ്ച…! ‘അമ്മ എന്ന വാക്കിന് വീണ്ടും ഒരു മനോഹാരിത നൽകുന്ന വളരെ അതികം അർത്ഥവത്തായ ഒരു കാഴ്ച തന്നെ ആയിരുന്നു ഇത്. അതും വയ്യാതെ അവശനിലയിൽ മരണത്തോട് മല്ലടിച്ചു കിടക്കുന്ന നേരത്തു പോലും സ്വന്തം കുഞ്ഞിന് പാൽ നൽകുന്ന ആ സങ്കടകരമായ കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്. നമ്മുക്ക് അറിയാം നമ്മുടെ നാട്ടിലെ ആനകളെ പോലെ കാട്ടിൽ വസിക്കുന്ന ആനകൾക്ക് എല്ലായിപ്പോഴും ആഹാരം ലഭിച്ചു എന്ന് വരില്ല. പലപ്പോഴും അവ കാടിറങ്ങി നാട്ടിൽ വന്നു കൃഷി ഇടങ്ങളിൽ പോയി അവിടെ ഉള്ള കരിമ്പും പച്ച കറിയും എല്ലാം നശിപ്പിക്കുന്നത്.

അവർക്ക് കാട്ടിൽ മുൻപ് ലഭിച്ചിരുന്ന ഭക്ഷണങ്ങൾ ഇപ്പോൾ ലഭിക്കാതെ വരുന്ന ഒരു സ്ഥിതി ആയതു കൊണ്ട് മാത്രം ആണ്. എന്നാൽ അത് നാട്ടു വളർത്തിയ ആ പാവം കർഷകർക്ക് വലിയ വേദന തന്നെ ആണ് സൃഷ്ടിയ്ക്കുന്നത്. എന്നിരുന്നാലും ഇത്തരത്തിൽ ഉള്ള കാട്ടന കൾക്ക് എന്തെങ്കിലും അസുഗമോ മറ്റോ വന്നു കഴിഞ്ഞാൽ കൂട ആനയ്ക്ക് ചികിസ ലഭിക്കുക എന്നത് പ്രയസകരം ആണ്. അത്തരത്തിൽ അക്സുകം വന്ന ആന കുഞ്ഞിന് പാൽ കൊടുക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published.