മലബന്ധം ഇല്ലാതാക്കി വയറു ക്ലീൻ ആക്കാൻ അടുക്കളയിലെ സിമ്പിൾ റമഡി…!

മലബന്ധം ഇല്ലാതാക്കി വയറു ക്ലീൻ ആക്കാൻ അടുക്കളയിലെ സിമ്പിൾ റമഡി…! മലബന്ധം ഇനി ഒരിക്കൽ പോലും ഉണ്ടാകാത്ത രീതിയിൽ നിങ്ങൾക്ക് മാറ്റിയെടുക്കുന്നതിനുള്ള അടിപൊളി വഴികൾ ഇതിലൂടെ നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കുന്നതാണ്. പലരും പറഞ്ഞുകേട്ടിട്ടുള്ള പ്രശനമാണ് മലം മുറുകിയിരുന്ന് അത് പോവാത്ത അവസ്ഥകളൊക്കെ. മലബന്ധം മൂലം പല അസ്വസ്ഥതകളും പലർക്കും അനുഭവപ്പെടാറുണ്ട്. ശരിക്കും മലബന്ധം എന്നത് കാലത്തോ അല്ലെങ്കിൽ വൈകീട്ടോ ഒരു നേരമോ രണ്ടുനേരമോ മലം പോവാത്ത അവസ്ഥയല്ല. മറിച്ച് മൂന്നോ അതിൽ കൂടുതൽ ദിവസമോ മലം പോവാതെ ഇരിക്കുകയും ഒരു രണ്ടോ മൂന്നോ മാസത്തേക്ക് ഇങ്ങനെ സംഭവിക്കുന്നതിനെയുമാണ് മലബന്ധം എന്ന് പറയപ്പെടുന്നത്.

 

ഇത്തരത്തിൽ ഉണ്ടാകുന്ന മലബന്ധം പലപ്പോഴും പല പ്രശ്നങ്ങളും വരുത്താറുണ്ട്. നമ്മുടെ ദൈന്യന്തിനാ കാര്യങ്ങൾക്ക് ഒരു ദിവസം തടസം വന്നാൽ പോലും അത് ആ മൊത്തം ദിവസത്തെ ബാധിക്കാറുണ്ട്. എന്നാൽ ഇങ്ങനെ ദിവസവും ഉണ്ടായ എത്ര ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ചിന്തിക്കാവുന്നതേ ഉള്ളു. അത്രയും അധികം പ്രയാസകരം ആണ് ഇത്തരത്തിൽ മലബന്ധം സൃഷ്ടിക്കുന്നത്. അതിനൊക്കെ പരിഹാരമായി നിങ്ങൾക്ക് വീട്ടിൽ വച്ച് തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു റെമഡി ഇതിലൂടെ കാണാം. അതിനായി കുറച്ചു വെള്ളം വെള്ളം തിളപ്പിച്ച് കൊണ്ട് അതിൽ കാപ്പി പൊടിയും ചേർത്ത തിളപ്പിക്കുക പിന്നീട് അത് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച ശേഷം കുറച്ചു ഒലിവ് ഓയിലും ചേർത്ത് ഈ വിഡിയോയിൽ കാണുന്നപോലെ ചെയ്യുക.

 

https://youtu.be/I227vctX8xI

 

Leave a Reply

Your email address will not be published. Required fields are marked *