മലമ്പാമ്പിനെപിടിച്ചു ഗ്രിൽ ചെയ്യാത്തപ്പോൾ…!

മലമ്പാമ്പിനെപിടിച്ചു ഗ്രിൽ ചെയ്യാത്തപ്പോൾ…! പൊതുവെ വന്യ ജീവികളെ കൊല്ലുന്നതും അത് പാചക ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്നതും എല്ലാം വളരെ അധികം ശിക്ഷാർഹം ആണ്. എന്നിരുന്നാൽ പോലും ഇതിൽ ഒരു വ്യക്തി ഒരു മലമ്പാമ്പിനെ പിടിച്ചു അതിനെ കീറിമുറിച്ചു ഗ്രിൽ ചെയ്യുന്നതിന്റെ മുഴുവൻ കാഴ്ചകളും ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്. പാമ്പുകൾ പാമ്പുകളിൽ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന ഒരു പാമ്പും കൂടെയാണ് ഈ മലപാമ്പ്. മറ്റു പാമ്പുകളെ അപേക്ഷിച്ച ഇവയ്ക്ക് വിഷം തീരെ ഇല്ല എന്നുതന്നെ പറയാം. എന്നാൽ വിഷത്തിനേക്കാൾ അപകടം നിറഞ്ഞതാണ് ഇതിന്റെ ശരീരം.

 

നമ്മൾ പലസാഹചര്യത്തിലും മലം പാമ്പ് ഇര വിഴുങ്ങുന്നത് കാണാൻ ഇടയായിട്ടുണ്ട്. അതിനേക്കാൾ വലിയ ഒരു ജീവിയെ വരെ തിന്നാൻ ശേഷിയുള്ള ഒരു ഇഴജന്തു ആണ് മലം പാമ്പ്. അത്തരത്തിൽ പലരും മലമ്പാമ്പിനെ പിടിച്ചു കറി വയ്ക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ അതെല്ലാം അധികൃതരുടെ ശ്രദ്ധയിൽ പെട്ടാൽ അയാളുടെ തലയിൽ ജ്യാമം ഇല്ലാ കൂട്ടും ചുമത്തിയെന്നും വരും. എന്നാൽ ഇവിടെ ഒരു വ്യക്തി ഒരു മലമ്പാമ്പിനെ ഗ്രിൽ ചെയ്യാൻ എടുത്തിരിക്കുകയാണ്. അയാൾ പറയുന്നത് മറ്റൊരു ജീവിയെ അക്രമിച്ചതിനെ തുടർന്ന് മലമ്പാമ്പിനെ കൊന്നു ഒരാൾ സമ്മാനിച്ചതാണ് എന്നത്. വീഡിയോ കണ്ടു നോക്കൂ.