മീനും അരിപ്പയും കൊണ്ടുള്ള ഈ മാജിക് അറിയാതെ ആരും അടുക്കളയിൽ കയറല്ലേ

നമ്മുടെ ഇഷ്ടഭക്ഷണത്തിൽ ഒന്നാകും നല്ല കുടമ്പുളി ഒകെ ഇട്ടു വച്ച നല്ല മീൻ കറി. അതുകൊണ്ട് തന്നെ മിക്ക്യ ആളുകളുടെയും വീട്ടിൽ ആഴ്ചയിൽ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും മീൻ വാങ്ങുന്നുണ്ടാകും. എന്നാൽ ഇനി മീൻ വാങ്ങുന്നവർ ഇത് ഒരിക്കലും കാണാതെ പോയി കറി വയ്ക്കരുത്. അതും നമ്മുടെ വീട്ടിൽ ഉള്ള മറ്റൊരു ഉപയോഗപ്രദമായ ചായ അരിക്കുന്ന അരിപ്പ ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി മാജിക്. മലയാളിയുടെ തീൻമേശയിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു വിഭവം തന്നെയാകും മീൻ ഉപയോഗിച്ചുകൊണ്ടുള്ള കറികളും മറ്റു മീൻ ഡിഷുകളും.

 

അതുകൊണ്ടുതന്നെ മീൻ ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവുമാത്രമാണ്. മറ്റുള്ള മാംസ പദാർത്ഥങ്ങൾ ദിവസം കഴിക്കുന്നതുപോലെയുള്ള അമിത ആരോഗ്യപ്രശ്നങ്ങൾ ഒന്നും മീൻ ഉണ്ടാക്കുന്നില്ല എന്നതുകൊണ്ടുതന്നെ ഇത് എല്ലാ ദിവസവും കഴിക്കുന്നവരും ഉണ്ട്. വിറ്റാമിൻ സി, ഒമേഗ ത്രീ, ഫാറ്റി ആസിഡ് പോലുള്ള ഗുണകരമായ പലതരത്തിലുള്ള ന്യൂട്രിയൻസിന്റെയും ഒരു കലവറതന്നെയാണ് മൽസ്യങ്ങൾ. എന്നാൽ ഇനി നിങ്ങൾ വാങ്ങുന്നത് ഏതു തരത്തിൽ ഉള്ള മത്സ്യവും ആകട്ടെ. അത് ഈ വിഡിയോയിൽ കാണുന്ന പോലെ നമ്മുടെ ചായ അരിക്കുന്ന അരിപ്പ ഉപയോഗിച്ചുകൊണ്ട് ഇതുപോലെ ചെയ്താൽ നിങ്ങൾക്ക് കാണാം ഒരു അടിപൊളി മാജിക്.