മീനും ഇറച്ചിയും മാസങ്ങളോളം ഫ്രഷായി സൂക്ഷിക്കാനുള്ള ടിപ്സ്

നമ്മുടെ ജീവിതത്തിൽ പല ആളുകൾക്കും ഒഴിച്ചുകൂടാനാകാത്ത ഒന്ന് തന്നെ ആവും ഇറച്ചിയും മീനുമെല്ലാം. എന്നാൽ ഇവയെല്ലാം വാങ്ങി പെട്ടന്ന് തന്നെ ചീത്തയായി പോകാറുണ്ട്. എന്നാൽ ഇതാ നിങ്ങൾക്ക് ആ ഒരു പ്രശ്നത്തിൽ നിന്നും ഒരു അടിപൊളി പരിഹാരം ഇതിലൂടെ അറിയാം. മിക്ക്യ ആളുകളുടെയും വീട്ടിൽ ആഴ്ചയിൽ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും മീൻ വാങ്ങുന്നുണ്ടാകും. എന്നാൽ ഇനി മീൻ വാങ്ങുന്നവർ ഇത് ഒരിക്കലും കാണാതെ പോയി കറി വയ്ക്കരുത്. അതും നമ്മുടെ വീട്ടിൽ ഉള്ള മറ്റൊരു ഉപയോഗപ്രദമായ ചായ അരിക്കുന്ന അരിപ്പ ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി മാജിക്. മലയാളിയുടെ തീൻമേശയിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു വിഭവം തന്നെയാകും മീൻ ഉപയോഗിച്ചുകൊണ്ടുള്ള കറികളും മറ്റു മീൻ ഡിഷുകളും.

 

അതുകൊണ്ടുതന്നെ മീൻ ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവുമാത്രമാണ്. മറ്റുള്ള മാംസ പദാർത്ഥങ്ങൾ ദിവസം കഴിക്കുന്നതുപോലെയുള്ള അമിത ആരോഗ്യപ്രശ്നങ്ങൾ ഒന്നും മീൻ ഉണ്ടാക്കുന്നില്ല എന്നതുകൊണ്ടുതന്നെ ഇത് എല്ലാ ദിവസവും കഴിക്കുന്നവരും ഉണ്ട്. വിറ്റാമിൻ സി, ഒമേഗ ത്രീ, ഫാറ്റി ആസിഡ് പോലുള്ള ഗുണകരമായ പലതരത്തിലുള്ള ന്യൂട്രിയൻസിന്റെയും ഒരു കലവറതന്നെയാണ് മൽസ്യങ്ങൾ. എന്നാൽ ഇനി നിങ്ങൾ വാങ്ങുന്നത് ഏതു തരത്തിൽ ഉള്ള മത്സ്യവും മാസവും ഒക്കെ ആകട്ടെ. അത് കേടുകൂടാതെ മാസങ്ങളോളം വയ്ക്കാനുള്ള അടിപൊളി മാർഗം നിങ്ങൾക്ക് കാണാം

 

 

Leave a Reply

Your email address will not be published.