ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഏറ്റവും ഗുണമുള്ള ഒന്നാണ് മീൻ. അതുപോലെ തന്നെ ആണ് അതിന്റെ കൊഴുപ്പുകൊണ്ട് ഉണ്ടാക്കുന്ന മീൻ എണ്ണ ഗുളികകളും. ഒരു കാലത്ത് തരംഗമായി മാറിയ ഒരു മത്സ്യമാണ് മത്തി. അന്ന് ഈ മീനിന്റെ ഡിമാൻഡ് വർധിച്ചത് മൂലം ഈ മീനിന്റെ വില മറ്റു മുൻ നിര മീനുകളെയും കടത്തിവെട്ടിയിരുന്നു. എന്താണ് ഇതിന്റെ കാരണം എന്ന് ചിലർക്ക് അറിയാമെങ്കിലും മറ്റുചിലർക്ക് അറിയാനും വഴിയില്ല.
മത്തി എന്ന മീനിന്റെ മാർക്കറ്റ് റേറ്റ് അന്ന് ഉയർന്നത് കാരണം ഈ മീനിൽ സാൽമോൻ പോലുള്ള ഉയർന്ന ഗുണനിലവാരവും വിലയുമില്ല മീനുകളിൽ നിന്ന് ലഭിക്കുന്നതുപോലെ തന്നെ ഒമേഗ ത്രീയുടെ അംശം വളരെയധികം കൂടുതലാണെന്നു വിദഗ്ധർ കണ്ടെത്തിയതിനെ തുടർന്നാണ്. അങ്ങനെ ഗുണനിലവാരല്ല മീനിന്റെ കൊഴുപ്പിൽ നിന്നും വികസിപ്പിച്ചെടുത്ത ഒന്നാണ് മീൻ ഗുളിക. അതുകൊണ്ട് തന്നെ ഇത് ദിവസവും കഴിക്കുന്നത് നമ്മുടെ ശരീരത്തിന് വിശ്വസിക്കാവുന്നതിലുമധികം ഗുണങ്ങൾ ലഭിക്കുന്നതാണ്. അത് എന്തൊക്കെ ആണെന്ന് അറിയാനും മീൻ ഗുളിക എങ്ങിനെയെല്ലാം കഴിച്ചാൽ ആണ് ഈ ഗുണങ്ങളെല്ലാം ലഭിക്കുക എന്നാണ് അറിയാനും ഈ വീഡിയോ കണ്ടുനോക്കൂ.