മുഖക്കുരുവിനു ഒരു അടിപൊളി പരിഹാരം

നമ്മളുടെ മുഖം എത്ര ക്ലിയർ ആണെങ്കിലും വളരെ അപ്രതീക്ഷിതമായി കയറിവരുന്ന ഒരു സംഭവമാണ് മുഖക്കുരു. ഇത് മുഖത്തുവന്നു നിറയുന്നത് മൂലം വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. സാധാരണ എണ്ണമയം കൂടിയ സ്കിന്നിൽ ആണ് പൊതുവെ മുഖക്കുരു വരാൻ സ്‌ഥതകൾ ഏറെയുള്ളത്. മാത്രമല്ല ഇത്തരം ആളുകൾ എണ്ണയിൽ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതുകൊണ്ടും മുഖത്ത് വളരെയധികം കുറവാണ് നിറയാനും കാരണമാകുന്നുണ്ട്.

ഇങ്ങനെ മുഖക്കുരു മാറി മുഖകാന്തി വർധിപ്പിക്കാൻ പലതരത്തിലുള്ള കെമിക്കലുകൾ മുഖത്ത് വാരിത്തേച് ഒരുപാട് സൈഡ് എഫക്ടിനു വഴിവച്ചവരാവും നമ്മളിൽ പലരും. എന്നാൽ നാച്ചുറലായ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുന്നതാനെങ്കിൽ അത് ഒരുപാട് കാലം ഉപയോഗിച്ചു പരീക്ഷിക്കേണ്ട ഒരു അവസ്ഥയാണ് നേരിടുന്നത്. പലർക്കും ഒറ്റദിവസം കൊണ്ട് മുഖത്തെ പാടുകളും മുഖക്കുരുവും മാറി നല്ല ക്ലിയർ ഫേസ് വീണ്ടെടുക്കാൻ ആഗ്രഹമുണ്ടാകും. എന്നാൽ അതിനായി ഒരു അടിപൊളി ടിപ്പ് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Acne is a very unexpected occurrence, no matter how clear our faces are. It causes a lot of trouble because of the filling of the face. Common oily skin s Moreover, these people eat fried and fried foods in oil and cause a lot of facial expression.

Many of us have a lot of side effects by applying various chemicals to our faces to increase our acne. But if you want to make it in our natural home, you have to try it for a long time. Many people want to recover a good clear face by removing the scars and acne in one day. But you can see a great tip in this video. Watch this video for that.