മുഖത്തു ടൂമർ ബാധിച്ച ഈ കുട്ടിയുടെ അവസ്ഥകണ്ടോ…!

മുഖത്തു ടൂമർ ബാധിച്ച ഈ കുട്ടിയുടെ അവസ്ഥകണ്ടോ…! നമുക്ക് അറിയാം ടൂമർ എന്ന അസുഖം വന്നു കഴിഞ്ഞാൽ പിന്നെ അവരുടെ ജീനവന്റെ കാര്യം വളരെ അധികം പ്രയാസകരമായിരിക്കും എന്ന് അറിയാം. നമ്മുടെ ശരീരത്തിൽ പുതുതായി ഒരു കോശം ഉദഭവിക്കുകയും പിന്നീട് അത് നിയന്ത്രണാധീതം ആയി വളരുന്നു കൊണ്ട് ഒരു മുഴ പോലെ രൂപ പെടുന്ന വീക്കത്തെ ആണ് ടൂമർ എന്ന് പറയുന്നത്. ഇന്ന് ഈ ലോകത്തു ഒരുപാട് തരത്തിൽ ഉള്ള ടൂമർ ഉള്ളതായി കണക്കുകൾ പറയുന്നുണ്ട്. അതിൽ ഏറ്റവും മാരകം ആയ ഒന്നാണ് ബ്രെയിൻ ടൂമർ. ഇത് ബ്രൈനിൽ മാത്രം അല്ല

ശരീരത്തിന്റെ ഏതൊരു കോണിൽ വന്നാൽ പോലും വളരെ അധികം അപകടവും സംഭവിക്കുന്ന ഒരു കാര്യം തന്നെ ആണ്. അതുപോലെ ഇതിവിടെ ഒരു കുട്ടിയുടെ മുഖത് ആ കുട്ടിക്ക് ശ്വസിക്കാൻ പോലും സാധികാത്ത രീതിയിൽ ഒരു ടൂമർ കോശം വളർന്നു വരുകയും പിന്നീട് ആ കുട്ടിയുടെ ത്യഗ തുല്യം ആയ ഒരു ജീവിതം ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുക. മുഖത്തു ടൂമർ വന്നു കഴിഞ്ഞാൽ എത്രത്തോളം ബുദ്ധിമുട്ട് ഉണ്ടാകും എന്നത് ഇതിലൂടെ കാണാൻ കഴിയും.