മുടികൊഴിച്ചിൽ മാറാൻ തൈര് ഉപയോഗിച്ചുകൊണ്ട് അടിപൊളി മാർഗം…!

മുടികൊഴിച്ചിൽ മാറാൻ തൈര് ഉപയോഗിച്ചുകൊണ്ട് അടിപൊളി മാർഗം…! നമ്മൾ പൊതുവെ കറികൾ ഉണ്ടാക്കുന്നതിനും, സംഭാരം ഉണ്ടാക്കാനും, സാലഡ് ഉണ്ടാക്കാനുമൊക്കെ പൊതുവെ ഉപയോഗിച്ചുവരുന്ന ഒരു വസ്തുവാണ് തൈര്. അതുകൊണ്ടുതന്നെ ഇത് മിക്ക്യ ആളുകളുടെ വീട്ടിലും ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്. പണ്ട് കാലങ്ങളിൽ പല വീടുകളിലും പശു ഉള്ളതുകൊണ്ട് ഇത് സ്വന്തമായി ഉണ്ടാക്കിയെടുക്കാറാണ് പതിവ്. എന്നാൽ ഇന്ന് ഇത് പലതരത്തിലുള്ള ഷോപ്പുകളിൽനിന്നും പാക്കറ്റുകളിൽ ആയും വാങ്ങാറുണ്ട്.

നമ്മൾ ഇപ്പോഴും വീട്ടിൽ ഉണ്ടാക്കുന്ന തൈര് ഉപയോഗിക്കുമ്പോൾ അതിനു പ്രിത്യേക ഒരു രുചിതന്നെ ഉണ്ടാകും. ഇന്നത്തെ കാലത്തു ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിലും കൊഴിഞ്ഞ സ്ഥാനത്തു പുതിയ മുടി വരാത്തതും. നീളമുള്ള നല്ല ഉള്ളുള്ള മുടി ആഗ്രഹിക്കത്തൻവറായി ഇന്ന് ആരുംതന്നെ ഇല്ല. എന്നാൽ ഇന്നത്തെ നമ്മുടെ ജീവിതശൈലിയിൽ വന്ന ഭക്ഷണത്തിന്റെ മാറ്റവും, കാലാവസ്ഥയിൽ പൊടിപടലങ്ങളുമെല്ലാം നമ്മുടെ മുടിയെ വളരെയധികം ബാധിക്കുന്നുണ്ട്. ഇത്തരത്തിൽ മുടി കൊഴിച്ചിലിന്റെ എല്ലാ വിധത്തിൽ ഉള്ള പ്രശ്നങ്ങൾക്കും നമ്മൾ പൊതുവെ ഉപയോഗിക്കാറുള്ള തൈര് ഈ വിഡിയോയിൽ കാണുന്നപോലെ ഉപയോഗിച്ച് നോക്കുകയാണ് എങ്കിൽ മുടി കൊഴിച്ചിൽ മാറി നല്ല മുടി വളരാൻ സഹായിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.