ശങ്കുപുഷ്പം എന്നത് വളരെയധികം ഔഷധമൂല്യം അടങ്ങിയ ഒരു പുഷ്പമാണ്. അതുകൊണ്ടുതന്നെ ഇതിനെ പലതരത്തിലുള്ള ഔഷധങ്ങളിലും പ്രഥമ ഇൻഗ്രീഡിയൻറ് ആയി ഉപയോഗിച്ചുവരുന്നുണ്ട്. രണ്ടുതരത്തിലുള്ള ശങ്കുപുഷ്പം നമ്മുടെ നാട്ടിൽ കണ്ടുവരുന്നുണ്ട്. ഒന്ന് നീല ശങ്കുപുഷ്പവും വെള്ള ശങ്കുപുഷ്പവും. ഇതിൽ നിലയ്ക്കാണ് ഏറ്റവുമധികം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ളത് എന്നുതന്നെ പറയാം.
ശങ്കുപുഷ്പം വെണ്ണയിൽ ചേർത്ത് കുട്ടികൾക്ക് കൊടുക്കുന്നത് ബുദ്ധിശക്തി വർധിപ്പിക്കാൻ ഇത് സഹായകമാകും. അതുപോലെ പലതരത്തിലുള്ള അസുഖങ്ങൾക്കും പ്രധിവിധി തന്നെയാണ് നീല ശങ്കുപുഷ്പം. നിങ്ങൾക്ക് നല്ല കറുത്ത തഴച്ചു മുടി സ്വന്തമാക്കുന്നതിനും മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനും ശങ്കുപുഷ്പം വളരെയധികം ഉപകാര പ്രധമാണ്. ഈ വിഡിയോയോയിൽ കാണുന്നതുപോലെ നിങ്ങൾ ശങ്കുപുഷ്പം ഇതിൽ പറയുന്ന രീതിയിയിലും ഇതിൽ പറയുന്ന തരത്തിലും ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് നല്ല ഇടതൂർന്ന മുടിയും. വെളുത്ത മുഖ്യവും നേടിയെടുക്കാവുന്നതാണ്. അതിനായി വീഡിയോ കണ്ടുനോക്കൂ.