മുടി കട്ടിയോടെ വളരാൻ ഇതാ ഒരു എളുപ്പവഴി

ഇന്നത്തെ കാലത്തു ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിലും കൊഴിഞ്ഞ സ്ഥാനത്തു പുതിയ കട്ടിയുള്ള മുടി വരാത്തതും. നീളമുള്ള നല്ല ഉള്ളുള്ള മുടി ആഗ്രഹിക്കത്തൻവറായി ഇന്ന് ആരുംതന്നെ ഇല്ല. എന്നാൽ ഇന്നത്തെ നമ്മുടെ ജീവിതശൈലിയിൽ വന്ന ഭക്ഷണത്തിന്റെ മാറ്റവും, കാലാവസ്ഥയിൽ പൊടിപടലങ്ങളുമെല്ലാം നമ്മുടെ മുടിയെ വളരെയധികം ബാധിക്കുന്നുണ്ട്. മുടിയിലൂടെ ആരോഗ്യത്തിന്റെ ഏറ്റവും വലിയ പ്രശനം എന്നുപറയുന്നത് മുടി കട്ടികുറഞ്ഞു ഡാമേജ് ആയി മുടികൊഴിയുന്നതുതന്നെയാണ്.

 

ഇങ്ങനെ കൊഴിച്ചിൽ കുറയ്ക്കുന്നതിനും മുടി കട്ടിയോടെ തഴച്ചുവളരുന്നതിനു വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാറുണ്ട് നമ്മളിൽ പലരും. അതിൽ പലതരത്തിലുള്ള കെമിക്കലുകൾ വാങ്ങി തലയിൽ തേയ്ക്കുന്നതിനേക്കാൾ ഒക്കെ നല്ലത് മുടിക്ക് വേണ്ട പോഷണങ്ങൾ അറിഞ്ഞു കൊടുക്കുകതന്നെയാണ്. അല്ലാതെ ഇതുപോലുള്ള കെമിക്കലുകൾ വാങ്ങി തേച്ച് പലതരത്തിലുള്ള സൈഡ് എഫക്ട്സിനും വഴിവയ്ക്കാതെ നാച്ചുറലായും ഹെൽത്തിയായും നിങ്ങളുടെ മുടിയുടെ തലയോട്ടിയിൽ ചെയ്തുകൊടുക്കേണ്ട കുറച്ചു അടിപൊളി മാർഗങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

 

Hair loss and lack of new thick hair are a problem that most people experience these days. There is no one today who wants long, good inner hair. But the change in food that has come in to our lifestyle today and the dust in the weather affect our hair a lot. The biggest health problem with hair is the loss of hair as a thin and damaged hair.

Many of us do a lot of things to reduce the loss and to make our hair grow thick. It is better to buy a variety of chemicals and apply them on your hair than to know the nutrients you need. In this video you will find some wonderful ways to apply chemicals like this and do it naturally and healthy on your hair scalp without leading to various side effects. Watch the video for that.

Leave a Reply

Your email address will not be published.