ഇന്നത്തെ കാലത്തു ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിലും കൊഴിഞ്ഞ സ്ഥാനത്തു പുതിയ മുടി വരാത്തതും. നീളമുള്ള നല്ല ഉള്ളുള്ള മുടി ആഗ്രഹിക്കത്തൻവറായി ഇന്ന് ആരുംതന്നെ ഇല്ല. എന്നാൽ ഇന്നത്തെ നമ്മുടെ ജീവിതശൈലിയിൽ വന്ന ഭക്ഷണത്തിന്റെ മാറ്റവും, കാലാവസ്ഥയിൽ പൊടിപടലങ്ങളുമെല്ലാം നമ്മുടെ മുടിയെ വളരെയധികം ബാധിക്കുന്നുണ്ട്.
മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും മുടി തഴച്ചുവളരുന്നതിനു വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാറുണ്ട് നമ്മളിൽ പലരും. പലതരം ഓയിലുകൾ പലതരം ഷാമ്പൂ, കണ്ടിഷണറുകൾ എന്നിവയെല്ലാം. പക്ഷെ ഇതൊന്നും വിപരീരത ഫലം ലഭിക്കുന്നതല്ലാതെ ഇതുകൊണ്ട് ഗുണമൊന്നും ഇതുവരെ ആർക്കും ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടില്ല. എന്നാൽ ഇതിൽ നിന്നെല്ലാം പരിഹാരമായി നിങ്ങൾ ഈ വിഡിയോയിൽ കാണുന്ന പോലെ ഇത് ഉണ്ടാക്കി ട്രൈ ചെയ്തുനോക്കുകയാണെങ്കിൽ നിങ്ങളുടെ മുടി കൊഴിച്ചിൽ ഇല്ലാതെ മുട്ടറ്റം വളരുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.
Hair loss and new hair loss are a problem that most people experience these days. There is no one today who wants long, good inner hair. But the change in food that has come in to our lifestyle today and the dust in the weather affect our hair a lot.
Many of us do a lot of things to reduce hair loss and to grow hair. Different types of oils, different types of shampoo, conditioners. But no one has ever heard of any thing good about this except that it has the opposite effect. But if you try it as you see it in this video, your hair will grow without loss. Watch this video for that.