മുതലയും പാമ്പും തമ്മിൽ അഞ്ചുമണിക്കൂറിന്റെ പോരാട്ടത്തിനിടയിൽ ഉണ്ടായത് കണ്ടോ…!

മുതലയും പാമ്പും തമ്മിൽ അഞ്ചുമണിക്കൂറിന്റെ പോരാട്ടത്തിനിടയിൽ ഉണ്ടായത് കണ്ടോ…! രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും വിട്ടു കൊടുക്കാതെ വളരെ ദീർഘ നേരം നീണ്ട ജീവൻ മരണ പോരാട്ടത്തിന്റെ കാഴ്ചകൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. പാമ്പുകളിൽ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന ഒന്നാണ് മലപാമ്പ്. നമ്മൾ പലസാഹചര്യത്തിലും മലം പാമ്പ് ഇര വിഴുങ്ങുന്നത് കാണാൻ ഇടയായിട്ടുണ്ട്. അതിനേക്കാൾ വലിയ ഒരു ജീവിയെ വരെ തിന്നാൻ ശേഷിയുള്ള ഒരു ഇഴജന്തു ആണ് മലം പാമ്പ്. അത് ഏതൊരു ഭീകരനായാലും വളരെ പ്രയാസം ആണ് മലമ്പാമ്പിനെ കൈയിൽനിന്നും രക്ഷനേടാൻ.

അതുപോലെ തന്നെ മുതല അവയുടെ ശരീരത്തിനേക്കാൾ വലുപ്പമുള്ള ഏതൊരു ഇരയേയും വെറുതെ വിടാൻ മടിയില്ലാത്തവരാണ്. എത്ര ആക്രമിച്ചിട്ടായാലും അവർ അതിനെ ഭക്ഷണമാക്കുകതന്നെ ചെയ്യും. അതുകൊണ്ടുതന്നെ ഈ മുതലയും മലം പാമ്പും എത്രത്തോളം അക്രമകാരികൾ ആണെന്ന് നമുക്ക് അറിയാം. എന്നാൽ ഇത്രയും അക്രമകാരിയായ മുതലയെ വിഴുങ്ങാൻ ശ്രമിച്ച മലം പാമ്പിന് പിന്നീട് സംഭവിച്ചത് എന്താണെന്ന് നിങ്ങൾക്ക് ഈ വീഡിയോ കണ്ടാൽ മനസിലാകും. അതും രണ്ടു പേരും തമ്മിൽ വളരെ നേരം നീണ്ടു നിന്ന ഒരു പോരാട്ടത്തിന്റെ കാഴ്ച. അതിനായി വീഡിയോ കണ്ടു നോക്കൂ.