മുതലയുടെ മുകളിൽ കയറിയിരുന്ന് അഭ്യാസം കാണിച്ചയാൾക്ക് സംഭവിച്ച ഞെട്ടിക്കുന്ന അപകടം…!

ജലത്തിലെയും കരയിലെയും വളരെ അപകടകാരിയായ ഒരു ജീവിയായ മുതലയുടെ മുകളിൽ കയറിയിരുന്ന് അഭ്യാസം കാണിച്ച ഒരു വ്യക്തിക്ക് സംഭവിച്ചത് കണ്ടാൽ ശരിക്കും ഞെട്ടിപ്പോകും. കാട്ടിലെ അപകടകാരിയായ മറ്റുള്ള മിക്ക്യ മൃഗങ്ങൾക്കും പേടിയുള്ള പുലിയ്ക്കും സിംഹത്തിനു പോലും വെള്ളത്തിൽ വച്ച് മുതലയുടെ മുന്നിൽ എത്തിപ്പെട്ടാണ് രക്ഷപെടാനായി വളരെ അധികം ബുദ്ധിമുട്ട് ആയിരിക്കും. അത്രയ്ക്കും അപകടം പിടിച്ച ഒരു ജീവിയാണ് ഈ മുതലകൾ.നീണ്ട കൂർത്ത മുഖവും അതിനനുസരിച്ചുള്ള വലിയ നീണ്ട പല്ലുകളും വലിയ വായയും ഉള്ളതുകൊണ്ട് തന്നെ ഇവയ്ക്ക് ഇവയുടെ വലുപ്പത്തിൽ ഉള്ളതിനേക്കാൾ ഇരട്ടി വലുപ്പമുള്ള മൃഗങ്ങളെയും ഭക്ഷണമാകാം ഉള്ള കഴിവുണ്ട്. ഉദാഹരണത്തിന് കാട്ടുപോത്ത് പോലുള്ള മൃഗങ്ങൾ. വെള്ളത്തിൽ പതുങ്ങിയിരുന്ന് ഇരകളെ പിടിക്കുന്നതിൽ വളരെ അധികം മിടുക്കരാണ് ഇത്തരത്തിൽ മുതലകൾ.

ഇന്ന് പല തരത്തിലുള്ള മൃഗ ശാലകളിലും മുതലകൾ കാണുവാൻ സാധിക്കുന്നത് കൊണ്ട് തന്നെ ഇന്നത്തെ കാലത്ത് മുതലയെ കാണാത്തവരായി ആരും തന്നെ ഇല്ല. നമ്മുടെ കേരളത്തിലെ നദി കളിൽ അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ജീവിയാണ് മുതല എങ്കിലും, നമ്മൾ മലയാളികളിൽ മുതലയെ കാണാത്തവർ വളരെ കുറവാണ്. നമ്മുടെ കേരളത്തിലെ ഒട്ടു മിക്ക മൃഗ ശാലകളിലും മുതലകളെ കാണാൻ സാധിക്കും. അത്തരത്തിൽ ഒരു മൃഗശാലയിൽ ഉള്ള മുതലയുടെ പുറത്തുകയറി ഇരുന്ന് അഭ്യാസം കാണിച്ച ഒരു വ്യക്തിക്ക് സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കു..