മുതലയെ തിന്നുന്ന വമ്പൻ മുതല…!

പൊതുവെ മുതലകൾ കരയിലെ മറ്റുള്ള മൃഗങ്ങളെ ആണ് ആക്രമിച്ചു ഭക്ഷിക്കാറുള്ളത് എങ്കിൽ ഇവിടെ ഒരു വമ്പൻ മുതല സ്വന്തം വർഗമായ മറ്റു മുതലകൾ തന്നെ ഭക്ഷിക്കുന്ന അപൂർവ സംഭവമാണ് നടന്നിരിക്കുന്നത്. ജലത്തിലെ ഏറ്റവും അപകടകരിയായ ഒരു ജീവിയാണ് മുതലകൾ. നമ്മൾ മുതലകൾ കൂടുതൽ ആയി കണ്ടിട്ടുള്ളത് മൃഗ ശാലകളിൽ നിന്നും മാത്രം ആയിരിക്കും. അതും അവിടെ നിന്നും ഒരു വലിയ മുതലയെ എടുത്താൽ ഒരു മനുഷ്യനോളം വലുപ്പം ഉണ്ടാകും. എന്നാൽ ഇവിടെ അതിനേക്കാൾ എല്ലാം പത്തിരട്ടി വലുപ്പത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ മുതലയെ ആണ് ഇവിടെ പിടിച്ചെടുത്തിരിക്കുന്നത്. വന്യമൃഗങ്ങളിൽ വച്ച് ഏറ്റവും അതികം അപകടകാരിയായ ഒരു ജീവിയാണ് മുതലകൾ.

പൊതുവെ ഇവയെ നമ്മൾ മൃഗശാലകളിലും വൈൽഡ് ലൈഫ് ചാനലുകളിലും മാത്രമായിരിക്കും കൂടുതലായും കാണാറുള്ളത്. അതുകൊണ്ടുതന്നെ ഇതിന്റെ ഏകദേശവലുപ്പം എല്ലാവര്ക്കും അറിയാവുന്നതാണ്. ഒരുപാട്അ അതികം പകടം നിറഞ്ഞ ഒരു ജീവിതന്നെയാണ് ഈ മുതലകൾ. പൊതുവെ ഇത്തരം മുതലകൾ കരയിലെ മറ്റുള്ള മൃഗങ്ങളെ ആണ് ആക്രമിച്ചു ഭക്ഷിക്കാറുള്ളത് എങ്കിൽ ഇവിടെ ഒരു വമ്പൻ മുതല സ്വന്തം വർഗമായ മറ്റു മുതലകൾ തന്നെ ഭക്ഷിക്കുന്ന കാഴ്‌ച ഈ വീഡിയോ വഴി കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.