മുത്തങ്ങ പാലിൽ തിളപ്പിച്ച് കുടിച്ചാൽ….!

മല ബന്ധം എന്ന പ്രശനം കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ..? എത്രയൊക്കെ കാര്യങ്ങൾ ചെയ്തിട്ടും ഇതിനൊരു പരിഹാരം കണ്ടെത്താനായില്ലെങ്കിൽ വളരെ പെട്ടന്ന് തന്നെ നിങ്ങളുടെ മലബന്ധം മാറ്റിയെടുക്കാൻ ഒരു അടിപൊളി വഴി നിങ്ങൾക്ക് ഇതിലൂടെ അറിയാൻ സാധിക്കും .പലരും പറഞ്ഞുകേട്ടിട്ടുള്ള പ്രശനമാണ് മലം മുറുകിയിരുന്ന് അത് പോവാത്ത അവസ്ഥകളൊക്കെ. മലബന്ധം മൂലം പല അസ്വസ്ഥതകളും പലർക്കും അനുഭവപ്പെടാറുണ്ട്. ശരിക്കും മലബന്ധം എന്നത് കാലത്തോ അല്ലെങ്കിൽ വൈകീട്ടോ ഒരു നേരമോ രണ്ടുനേരമോ മലം പോവാത്ത അവസ്ഥയല്ല. മറിച്ച് മൂന്നോ അതിൽ കൂടുതൽ ദിവസമോ മലം പോവാതെ ഇരിക്കുകയും ഒരു രണ്ടോ മൂന്നോ മാസത്തേക്ക് ഇങ്ങനെ സംഭവിക്കുന്നതിനെയുമാണ് മലബന്ധം എന്ന് പറയപ്പെടുന്നത്.

മലത്തിന്റെ നിറം നോക്കിയും അത് വെള്ളത്തിൽ താഴ്ന്നാണോ പൊങ്ങിയാണോ കിടക്കുന്നത് എന്നുനോക്കിയുമൊക്കെ നിങ്ങളുടെ ശരീരം ഭക്ഷണത്തെ എത്രമാത്രം ദഹിപ്പിക്കുന്നെണ്ടെന്നും നിങ്ങൾ ഹെൽത്തി ആണോ എന്നൊക്കെ അറിയാൻ സാധിക്കും. മാത്രമല്ല നമ്മുടെ ദൈന്യന്തിനാ കാര്യങ്ങൾക്ക് ഒരു ദിവസം തടസം വന്നാൽ പോലും അത് ആ മൊത്തം ദിവസത്തെ ബാധിക്കാറുണ്ട്. എന്നാൽ ഇങ്ങനെ ദിവസവും ഉണ്ടായ എത്ര ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ചിന്തിക്കാവുന്നതേ ഉള്ളു. എന്നാൽ ഇങ്ങനെ മലബന്ധം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നിങ്ങൾ എങ്കിൽ വെറും മുത്തങ്ങ ഈ വിഡിയോയിൽ കാണുന്നപോലെ ഉണ്ടാക്കി ഉപയോഗിച്ച് നോക്കിയാൽ നിങ്ങളുടെ എത്ര കടുത്ത മലബന്ധവും മാറ്റം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.