മുന്നിൽ വന്ന ഓട്ടോ മൊത്തത്തിൽ ചതഞ്ഞുപോയി….! ഞെട്ടിക്കുന്ന അപകടം

മുന്നിൽ വന്ന ഓട്ടോ മൊത്തത്തിൽ ചതഞ്ഞുപോയി….! ഞെട്ടിക്കുന്ന അപകടം. നിയന്ത്രണം വിട്ടു വന്ന ലോറി ഒരു ഓട്ടോയും ആയി കൂട്ടി പിടിക്കുക ഉണ്ടായി. നമുക്ക് അറിയാം ഒരു ചെറിയ വാഹനം ഒരു വലിയ വാഹനത്തിന്റെ അടിയിൽ പെട്ടാൽ ഉണ്ടാകുന്ന അവസ്ഥ എന്താണ് എന്ന്. അത്രയും ഭയാനകം ആയ ഒരു അപകടം തന്നെ ആണ് ഇവിടെ നടന്നിരിക്കുന്നത്. അത്തരത്തിൽ സംഭവിച്ച ഒരു അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. അത്രയും അപകടകരമാണ് അത്തരത്തിൽ ഓരോ അപകടങ്ങളും.

ഓരോ ദിവസവും ദിനം പ്രതി ആയിരക്കണക്കിന് റോഡ് ആക്‌സിഡണ്ട് ആണ് നമ്മുടെ രാജ്യത്തും മറ്റും ആയി നടന്നുകൊണ്ട് ഇരിക്കുന്നത്. അത്ര ഏറെ ആളുകൾ മരണമടയുന്നതിനു കാരണം ഇത്തരത്തിൽ ഉള്ള ആക്സിഡന്റ് തന്നെ ആണ്. പലരുടെയും അശ്രദ്ധ മൂലമോ ഹൈ സ്പീഡിൽ ആരെയും വക വയ്ക്കാതെ പോകുന്നത് മൂലവും ഒക്കെ ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിൽ സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. സി സി ടി വി ക്യാമെറയിൽ പതിഞ്ഞ അത്തരം ആ അപകടങ്ങളുടെ നേർ ദൃശ്യങ്ങൾ. വീഡിയോ ഒന്ന് കണ്ടു നോക്കൂ.