മുപ്പത്തിയഞ്ചു കിലോ കംബ്ലി വളർന്ന ആടിന് സംഭവിച്ചത്…!(വീഡിയോ)

നമ്മുടെ വീടുകളിൽ പൊതുവെ കാണപ്പെടുന്ന വളർത്തു മൃഗങ്ങൾ ആട് പശു, നായ, മുയൽ എന്നാണിവയൊക്കെ ആണ്. എന്നാൽ ഏറ്റവും കൂടുതലായി മിക്ക്യ വീടുകളിലും കാണുന്ന ജീവി ആടാണ്. ആടിന്റെ പാലിനും ഇറച്ചിക്കും വളരെയധികം ഔഷധഗുണങ്ങൾ ഉള്ളതന്ത്. അതുകൊണ്ടുതന്നെ ആടുകളെ വളർത്തുന്നവരുടെ എണ്ണം കൂടുതലായിരിക്കും.

എന്നാൽ നമ്മുടെ പ്രദേശങ്ങളിൽ കണ്ടുവരാത്തയിന ആടുകൾ ആണ് ചെമിരിയാട്‌. മറ്റുള്ള ആടുകളെ അതിന്റെ പാലിനും ഇറച്ചിക്കുമായെല്ലാം ആണ് വളർത്തുന്നതെങ്കിൽ ചെമ്മരിയാടിനെ വളർത്തുന്നത് പൊതുവെ അവരുടെ രോമം എടുത്ത് കംബ്ലി പുതപ്പ്, ശരീരത്തെ തണുപ്പിൽ നിന്നും രക്ഷിക്കാൻ ഉപയോഗിക്കുന്ന സ്വെറ്ററുകൾ എന്നിവ നിർമിക്കുവാൻ ആണ്. ചെമ്മരിയാടിന്റെ രോമം അത് വലുതാവും തോറും ഇങ്ങനെ വടിച്ചെടുക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് അങ്ങനെചെയ്താൽ മാത്രമേ അവയ്ക്ക് ഈ ഭൂമിയിൽ എഴുനേറ്റു നിന്ന് നടക്കുവാൻ സാധിക്കുകയുള്ളു. എന്നാൽ ഒരു ചെമ്മരിയാടിന്റെ മേലിൽ ഉള്ള രോമങ്ങൾ വളർന്നു അത് മുപ്പത്തിയഞ്ചുകിലോയോളം ആയി എഴുനേറ്റുനിൽക്കാൻ പോലും സാധിക്കാത്ത ഒരു ആടിനെ രക്ഷിക്കാൻ ശ്രമിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

The common pets found in our homes are goats, dogs and rabbits. But most of the mickya houses are the sheep. Sheep’s milk and meat have a lot of medicinal properties. Therefore, the number of sheep rearing people is higher.

But the sheep are the sheep that are not found in our territories. If the other sheep are reared for milk and meat, the sheep are generally raised to take their hair and make cumble blankets and sweaters used to protect the body from cold. It is very important to shave the sheep’s hair as it grows bigger, so that they can stand up and walk on earth. But in this video you can see the hair on a sheep that grows and tries to save a sheep that cannot stand up to thirty-five kilos. Watch the video.