മുരിങ്ങയിലയും കഞ്ഞിവെള്ളവും ഉണ്ടെങ്കിൽ പനംകുല പോലത്തെ മുടി ഈ ചൂടിലും വളർത്താം…!

മുരിങ്ങയിലയും കഞ്ഞിവെള്ളവും ഉണ്ടെങ്കിൽ പനംകുല പോലത്തെ മുടി ഈ ചൂടിലും വളർത്താം…! മുരിങ്ങ ഇല ശരീരത്തിനും അതുപോലെ തന്നെ നമ്മുടെ മുടിക്കും വളരെ അധികം ഗുണമുള്ള ഒരു ഇല ആണ് എന്നറിയാം. അതുപോലെ തന്നെ ആണ് കഞ്ഞി വെള്ളവും. കഞ്ഞി വെള്ളവും മുടി സംരക്ഷണത്തിന് ഉപയോഗിക്കാൻ സാധിക്കുന്ന നല്ലൊരു കണ്ടീഷണർ തന്നെ ആണ്. നമ്മളിൽ പലരും ബാക്കിവരുന്ന കഞ്ഞിവെള്ളം വെറുതെ ഒഴുക്കിക്കളയുകയോ കന്നുകാലികൾക്ക് കൊടുക്കുകയോ ആണ് പതിവ്. എന്നാൽ കഞ്ഞിവെള്ളം കുടിക്കുന്നതിനുമാത്രമല്ല നല്ലത് അത് തലയിൽ തേയ്ക്കുന്നതിനും വളരെയേറെ ഗുണങ്ങൾ ഉണ്ട്.

മുടി തഴച്ചുവളരുന്നതിനു വേണ്ടി കണ്ണിൽ കണ്ട കെമിക്കലുകൾ അടങ്ങിയ പലതരം എണ്ണകളും മറ്റും പരീക്ഷിച്ചു ഫലമൊന്നും ലഭിച്ചിട്ടുണ്ടാവില്ല. മാത്രമല്ല മുടിക്കുവേണ്ടി ഒരുപാട് പണം ചെലവാക്കി അതെല്ലാം വിപരീത ഫലം ലഭിച്ചവർ ആകും കൂടുതലും. എല്ലാവരുടെ വീട്ടിലുമുണ്ടാകുന്ന ഒന്നാണ് കഞ്ഞിവെള്ളം. പലരു അത് ഉപയോഗിക്കാതെ വേറെ ആക്കി കളയാറാണ് പതിവ് എന്നാൽ അങ്ങനെ പാഴാക്കി കളയുന്ന കഞ്ഞിവെള്ളത്തോടൊപ്പം മുടിക്ക് വളരെ അധികം ഗുണമുള്ള മുരിങ്ങ ഇലയും ചേർത്തുകൊണ്ട് ഈ വിഡിയോയിൽ പറയുന്ന പോലെ ചെയ്തു നോക്കുക ആണ് എങ്കിൽ നിങ്ങളുടെ മുടി പനംകുല പോലെ തഴച്ചു വളരും. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *