മൂർഖൻ പാമ്പ് തവളയെ തിന്നാനുള്ള ശ്രമത്തിനിടയിൽ….!

മൂർഖൻ പാമ്പ് തവളയെ തിന്നാനുള്ള ശ്രമത്തിനിടയിൽ….! പാമ്പ് കൂടുതൽ ആയി ഭക്ഷണം ആക്കുന്ന ഒരു ജീവിയാണ് തവളകൾ. എന്നാൽ ഇവിടെ വളരെ അധികം വിഷമുള്ള ഒരു മൂർഖൻ പാമ്പ് ഒരു വലിയ തവളയെ ഭക്ഷണം ആക്കാൻ ശ്രമിക്കുന്നതിനു ഇടെ സംഭവിച്ച കാര്യം നിങ്ങൾക്ക് ഇതിലൂടെ കാണാവുന്നതാണ്.

ഈ ലോകത്തു ഏറ്റവും കൂടുതൽ ഉള്ള വിഷമുള്ള ഇഴജന്തുക്കളിൽ ഒന്നാണ് പാമ്പ്. പാമ്പ് വളരെ അപകടകാരിയും ആരെയും കൊല്ലാൻ അത്രയ്ക്കും ശേഷിയുള്ള വിഷം ഉള്ള ഒരു ജീവികൂടെ ആണ്. പാമ്പുകളിൽ വച്ച് ഏറ്റവും വലുതും ഏറ്റവും വിഷമുള്ളതുമായ ഒരു പാമ്പാണ് രാജവെമ്പാല. അതിന്റെ വിഷം എന്ന് പറയുന്നത് കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ വരെ കൊല്ലാൻ കഴിവുള്ള ഒന്നാണ്. അണലി, മൂർഖൻ, ശങ്കുവരയൻ, എന്നിങ്ങനെ ഒരുപാഡ് വിഷമുള്ള പാമ്പിനെ നമ്മൾ കണ്ടിട്ടുണ്ട്. സാധാരണ രാജവെമ്പാലയെല്ലാം വളരെ അപൂർവമായി മാത്രമാണ് നമ്മുടെ നാട്ടിൻ പുറങ്ങളിൽ കാണാറുള്ളത്. ഇവയുടെ ഭക്ഷണം എന്ന് പറയുന്നത് എലി തവള പോലുള്ള ചെറു ജീവികൾ ആണ്. അത്തരത്തിൽ വിഷമുള്ള ഒരു മൂർഖൻ പാമ്പ് ഒരു വലിയ തവളയെ ഭക്ഷണം ആക്കാൻ ശ്രമിക്കുന്നതിനു ഇടെ സംഭവിച്ച കാര്യം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.