മൃഗങ്ങളുടെ പ്രസവത്തിൽ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…!

മൃഗങ്ങൾ പ്രസവിച്ചപ്പോൾ സാധാരണയിൽ നിന്നും വ്യത്യസ്തമായി കുട്ടികൾ ചെറുതായി പോയ അപൂർവ സംഭവമാണ് ഇവിടെ നടന്നിരിക്കുന്നത്. അതും വലിയ മൃഗങ്ങൾ ആയ ആനയുടെയും കരടിയുടെയും കുഞ്ഞുങ്ങൾ. ഒരു ആന പ്രസവിച്ചു കഴിഞ്ഞാൽ അതിന്റെ കുട്ടി എന്തായാലും മനുഷ്യന്റെ പകുതിയോളം വലുപ്പം ഉണ്ടാകും. എന്നാൽ ഇവിടെ അപൂർവമായ ഒരു കാഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ഒരു ആന പ്രസവിച്ചപ്പോൾ പുറത്തുവന്ന കുട്ടി ആനയുടെ പിണ്ഡത്തിന്റെ അത്ര വലുപ്പം പോലും ഉണ്ടായില്ല എന്നതാണ് വിചിത്രമായി സംഭവിച്ച ഒരു കാര്യം. ഇതിനു മുൻപ് ഒരിക്കൽ പോലും ഇത്തരത്തിൽ ഉള്ള ഒരു സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത് ആദ്യമായിട്ടാണ് ഇങ്ങനെ ഉണ്ടാകുന്നത് എന്ന് അവിടെയുള്ള മൃഗ സംരക്ഷണ വകുപ്പും മൃഗ ഡോക്ടറുമെല്ലാം അറിയിച്ചു.

ഇത്തരത്തിൽ ഒരു സംഭവം മറ്റുള്ള ജീവികളിൽ കണ്ടുവരാറുണ്ട്. അതും വളരെ വിരളമായി മാത്രം. എന്നാൽ ആന എന്ന വലിയ ജീവിയിൽ ഇത് ആദ്യമായിട്ടാണ്. ഇപ്പൊ ജനിച്ചിരിക്കുന്ന ആന കുട്ടിക്കാകട്ടെ പക്ഷികൾക്കും മറ്റും കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ ഉണ്ടാകുന്നപോലെ സ്കിൻ ഇല്ലാതെ ചുവന്ന നിറത്തിൽ. ഇത്തരത്തിൽ ലോകത്തിലെ തന്നെ പ്രസവിച്ചു വീണ ഏറ്റവും ചെറിയ ആന കുട്ടിയെയും പാണ്ട കുട്ടിയേയും നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.