മെഗാഫോൺ കാറിന്റെ എസ്‌ഹോസ്റ് ആയിവച്ചപ്പോൾ ഉള്ള അവസ്ഥകണ്ടോ…!

മെഗാഫോൺ കാറിന്റെ എസ്‌ഹോസ്റ് ആയിവച്ചപ്പോൾ ഉള്ള അവസ്ഥകണ്ടോ…! കാറിലും ബൈക്കിലും ഒക്കെ ആയി അമിത മായ രീതിയിൽ എസ്‌ഹോസ്റ്റുകള് ഘടിപ്പിച്ചുകൊണ്ട് കാതടപ്പിക്കുന്ന ശബ്ദത്തോടെ വാഹനം ഓടിച്ചു പോകുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. സാധാരണ സൈലെന്സർ മാറ്റുമ്പോൾ തന്നെ അത്രത്തോളം സൗണ്ട് ഉണ്ടാകും എന്നുണ്ട് എങ്കിൽ ഒരു മെഗാ ഫോൺ തന്നെ കാറിന്റെ എസ്‌ഹോസ്റ് ആയി വച്ച് കഴിഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥ നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്. സ്വന്തം വാഹനത്തിൽ അവരവരുടെ ഇഷ്ടപ്രകാരം മോഡിഫിക്കേഷനുകൾ നടത്തുന്ന ഒരുപാട് ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്.

 

നമ്മൾ പല തരത്തിലും പല മോഡലുകളിലുമുള്ള കാറുകൾ കണ്ടിട്ടുണ്ട്. അതിൽ നമ്മുടെ പേർസണൽ ആവശ്യത്തിന് ഉപയോഗിക്കാവുന്നതരത്തിലും പിന്നെ വരുന്നത് സ്പോർട്സ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന റേസിംഗ് ഇനത്തിൽ പെട്ട കാറുകൾക്കാണ്. അത്തരം കാറുകളിൽ പൊതുവെ അങ്ങനെ ഉള്ള സൗണ്ട് പുറപ്പെടിപ്പിക്കും എങ്കിലും നമ്മുടെ ഇന്ത്യയിൽ ഇറങ്ങുന്ന സാധാ ഒരു ഫാമിലിക്ക് സഞ്ചരിക്കാവുന്ന കാറുകൾ ഒരിക്കലും അത്തരത്തിൽ കാതടപ്പിക്കുന്ന ശബ്ദത്തോടെ ഇറങ്ങാറില്ല. അതുകൊണ്ട് തന്നെ അത് മോഡിഫയ് ചെയ്യുക എന്നത് മിക്ക്യ ആളുകളും ചെയ്യാറുണ്ട്. അത്തരം ഒരു സാധാരണ വാഹനത്തിൽ പൊതുവെ വയ്ക്കാറില്ല സ്‌ഹോസ്റ്റുകൾക്ക് പകരമായി ഒരു മെഗാഫോൺ വച്ചപ്പോൾ സംഭവിച്ചത് കണ്ടോ…!